എ.എം.യു.പി.സ്കൂൾ പാറക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19675 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കന്മനം ചിനക്കൽ (ഉറുവക്കാട്) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ എം യു പി സ്കൂൾ പാറക്കൽ

എ.എം.യു.പി.സ്കൂൾ പാറക്കൽ
വിലാസം
വളവന്നൂർ പി.ഒ.
,
676551
,
മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19675 (സമേതം)
യുഡൈസ് കോഡ്32051100605
വിക്കിഡാറ്റ19675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതീരുർ
താലൂക്ക്തീരുർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളവന്നൂർ ഗ്രാമ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ461
പെൺകുട്ടികൾ467
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൂക്കോയ
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹിമാൻ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
19-01-202219675


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ കൻമനം പ്രദേശത്ത് ജനങ്ങൾക്ക് എഴ്ത്തും വായനയും അഭ്യസിക്കാനും ഉന്നത വിദ്യാഭ്യാസം നേടാനും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസം മേഖലകളിൽ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കുവാനും ഈ സ്ഥാപനത്തിന് ഇതപര്യന്തം സാദിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

28 ക്ലാസ് റൂം, 15 കബ്യുട്ടർ, കുടിവെള്ളം, ക്ലാസ് തല ഫാൻ സൗകര്യം, വിശാലമായ കളിസ്ഥലം, ഓപ്പൻ സ്റ്റേജ്, ഫർണിച്ചർ, സ്കൂൾ ബസ്സ്‌, ഉച്ച ഭക്ഷണം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_പാറക്കൽ&oldid=1340181" എന്ന താളിൽനിന്ന് ശേഖരിച്ചത്