ജി യു പി എസ് കരിങ്ങാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കരിങ്ങാരി | |
---|---|
വിലാസം | |
കരിങ്ങാരി കരിങ്ങാരി , തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1975 |
വിവരങ്ങൾ | |
ഫോൺ | 04935230253 |
ഇമെയിൽ | gupskaringari@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15477 (സമേതം) |
യുഡൈസ് കോഡ് | 32030101501 |
വിക്കിഡാറ്റ | Q64522557 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളമുണ്ട പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 174 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശി പി.കെ |
പി.ടി.എ. പ്രസിഡണ്ട് | നാസർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യപ്രമോദ് |
അവസാനം തിരുത്തിയത് | |
19-01-2022 | 15477 |
ചരിത്രം
മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ കുറിച്ച്യർ പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു.തുടർന്നു വായിക്കുക
സ്കൂളിലെ അധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തരുവണ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.736983, 76.074789 |zoom=13}}