എം.ഒ.യു.പി.എസ് മുണ്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഒ.യു.പി.എസ് മുണ്ട | |
---|---|
വിലാസം | |
മുണ്ട എം.ഒ.യു.പി സ്കൂൾ , മുണ്ട പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04931 274276 |
ഇമെയിൽ | moupschoolmunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48481 (സമേതം) |
യുഡൈസ് കോഡ് | 32050400110 |
വിക്കിഡാറ്റ | Q64565679 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 246 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആയിഷ പി |
പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
19-01-2022 | 48481 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്.
ചരിത്രം
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട. 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ്സ് റൂം, സയൻസ് പാർക്ക് , കംപ്യൂട്ടർ ലാബ്, ലൈബ്രറി , വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി.
നേട്ടങ്ങൾ
സംസ്ഥാന തലത്തിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് സാധിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക.
മാനേജ്മെന്റ്
എടക്കര മുസ്ലിം ഓർഫനേജിനു (EMO) കീഴിൽ 1979 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട.
പാഠ്യേതര പ്രവർത്തനങ്ങൾ
SCOUT AND GUIDE
* പഠനയാത്രകൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.359217,76.317521|zoom=18}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48481
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ