മാലൂർ യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാലൂർ യു പി എസ്‍ | |
---|---|
![]() | |
വിലാസം | |
മാലൂർ കെ പി ആർ നഗർ , പി ഒ മാലൂർ പി.ഒ. , 670702 , കണ്ണൂർ ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04902400044 |
ഇമെയിൽ | malurups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14762 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 78 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി വി മാധവൻ |
അവസാനം തിരുത്തിയത് | |
19-01-2022 | Midhunudhayan |
മാനേജ്‌മെന്റ്
ഇപ്പോഴത്തെ മാനേജർ പി വി കമലാക്ഷിയാണ്
ചരിത്രം
മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ൽ ആണ് മാലൂർ യു പി സ്കൂൾ സഥാപിതമായത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ ഗ്രാമ പഞ്ചായത്തിൽ ആണ് ഈ സ്ഥാപനം .ഉരുവച്ചാൽ റോഡിൽ കെ. പി .ആർ നിന്നും ഏകദേശം 300 മീറ്റർ അകലെ "അയ്യപ്പൻ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത് .
ഇത് യു പി സ്കൂളായി ഉയർത്തിയത് 1957ലാണ്.അൽപ കാലം ഏട്ടാംതരം വരെയുണ്ടായിരുന്നു.
{{#multimaps:11.8921852,75.6283869 | width=400px | zoom=16 }}