എൽ എഫ് യു പി സ്കൂൾ മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sushamaunni (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാനവ സംസ്ക്കാരത്തിന്റെ ആധാര ശിലയാണ് വിദ്യാഭ്യാസം. മനനം ചെയ്യുന്നതിനായി മനുഷ്യനെ മാറ്റുന്ന പ്രക്രിയയാണത്. ഒരു പ്രദേശത്തിന്റെ മാനുഷിക വിഭവശേഷി വർധിപ്പിക്കാൻ വിദ്യാഭ്യാസത്തോളം ശ്രേഷ്ഠമായ  മറ്റൊന്നില്ല. ഈ ഒരു തിരിച്ചറിവാണ് യശശരീരരായ മിഷനറി വര്യൻമാരായ റവ :ഫാദർ ജോൺ സെക്വറ എസ് ജെ റവ :ഫാദർ ജോസഫ് റഫറൽ എസ് ജെ എന്നിവരെ മാട്ടൂൽ യു പി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.

എൽ എഫ് യു പി സ്കൂൾ മാട്ടൂൽ
വിലാസം
മാട്ടൂൽ


കണ്ണൂർ
,
670302
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04972844679
ഇമെയിൽlfupschoolmattool@gmail.com
കോഡുകൾ
സ്കൂൾ കോഡ്1560 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത് പ്രസാദ് ഇ
അവസാനം തിരുത്തിയത്
19-01-2022Sushamaunni


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.970992892902839, 75.28432842381325 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=എൽ_എഫ്_യു_പി_സ്കൂൾ_മാട്ടൂൽ&oldid=1337305" എന്ന താളിൽനിന്ന് ശേഖരിച്ചത്