സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട് | |
---|---|
പ്രമാണം:38260 1.jpg | |
വിലാസം | |
CHAYALODE CHAYALODE പി.ഒ, , MANGAD 691556 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 9446465455 |
ഇമെയിൽ | stgeorgesashramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Smt. Beena George |
അവസാനം തിരുത്തിയത് | |
19-01-2022 | Pmjschoolwiki |
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായ ലോട്സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം town ൽ നിന്ന് 8 KM ഉള്ളിലായി സ്ഥിതി ചെയ്യുന്നു
ചരിത്രം
ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
വസ്തു വിസ്ത്രി --2 acer 27 ആർ 0.65 sq/മതി കെട്ടിട വിസ്ത്രി -- 3400 ചതുരസ്ര അടി മുറികൾ -- 10
2ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും ഉണ്ട്.
* വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് * ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി * ആവശ്യമായ ടോയ് ലറ്റുകള് ഉണ്ട്. * കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം എന്നിവ നടക്കുന്നു. * വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
മികവുകൾ
മുൻസാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
T.V. Chacko(H.M.)
S.Thankamma(L.P.S.A)
A.M. Alex (H.M.)
Annamma George(H.M.)
Rajan T.(H.M.)
E.Raju(H.M.)
Jessy George(H.M.)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്.
- പൗൾട്രി ക്ലബ്.
- സ്പോർട്ട്സ് ക്ലബ്.
സ്കൂൾ ഫോട്ടോകൾ
2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
1.ഓൺലൈൻ പഠനം തടസ്സപ്പെട്ടചായലോട്, സെന്റ്.ജോർജ് ആശ്രമം യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വേണ്ട സ്മാർട്ട് ഫോൺ സ്കൂൾ പി.ററി ഏ . ക്ക് progressive Techies 2class campaign Infopark, Ernakulam പ്രതിനിധി നല്കുന്നു
2.ചായലോട് സെന്റ് ജോർജ്ജ് ആശ്രമംയു.പി.സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓർത്തഡോക്സ് സഭ അടൂർ_കടമ്പനാട്ഭദ്രാസനയൂത്ത്മൂവ്മെൻറ് ടി.വി നൽകുന്നതിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനി നിർവഹിച്ചു.സ്കൂളിലെ 7 കുട്ടികൾക്ക് ടി.വി ലഭിചു.
2019 -20 അധ്യയന വർഷത്തെ എടുത്തു പറയത്തക്ക നേട്ടങ്ങൾ യിവിടെ കുറിക്കുന്നു
മദ്യവേനൽ അവധി കഴിഞ്ഞു സ്കൂൾ തുറന്ന് പ്രേവർത്തിച്ചു പ്രേവേഷന ഉത്സവം ഉത്സവമാക്കി വീശിഷ്ട അതിഥികൾ കുട്ടികൾ പുസ്തകൾ നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടെ കുട്ടികൾക്ക് ബാധവൽക്കരണ ക്ലാസ്സ് നടത്തി. വൃക്ഷ തൈ വിതരണം പരിസ്ഥിതി സൗഹൃദ പേന നിർമാണ പരിശീലനം നടത്തി. എല്ലാകുട്ടികൾക്കും പാടാനൊപകരണ കിറ്റ് നൽകി.
പഞ്ചായത്ത് തല യോഗ ഉൽക്കടണം എനദി മഗലം ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും അഭിമുഖ്യത്തിൽ യോഗ ദിനം സ്കൂൾഇൽ വച്ച് നടത്തുകഉണ്ടായി. വായനക്കലരിയുടെ ഭാഗമായി സ്കൂളിലേക്ക് ശ്രീമതി ഷീജ ഡാനിയേൽ പത്രം സംഭാവന നൽകി. വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി ഇല്ല ദിവസവും ഉച്ചക്കേ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു. പഠനപ്രേവർത്തനങ്ങൾ മെച്ചപ്പെടിത്തുന്നതിൽ pta smc മുതലായവയുടെ സാനിധ്യം ഉറപ്പ് വരുത്തുന്നു.
ടാലെന്റ്റ് ലാബ് ബാലസംഭയുടെ നേതൃത്വം തിൽ നടക്കുന്നു Kite തൃരുവല്ല യിൽ നിന്നെ 4 കമ്പ്യൂട്ടർ ലഭിച്ചു
യൂറിക്ക വിജലോത്സവം. യൂറിക്ക് വിജലോത്സവത്തിൽ പങ്കെടിക്കുകയും പ്രേവർത്തന മികവ്ഇനെ സെര്തിഫിക്കറ്റ് കരസ്തമാക്കി.
ശാസ്ത്രമേള
വഴികാട്ടി
{
{{#multimaps:}}