പൊന്ന്യം ഡബ്ലു എം എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ,മൂന്നാം മൈൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം വെസ്റ്റ് മുണ്ടോളി എൽ.പി സ്‌കൂൾ
| പൊന്ന്യം ഡബ്ലു എം എൽ.പി.എസ് | |
|---|---|
| വിലാസം | |
പൊന്ന്യം വെസ്റ്റ് പൊന്ന്യം വെസ്റ്റ് പി.ഒ. , 680641 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഫോൺ | 0490 2305650 |
| ഇമെയിൽ | hmmundolilp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14338 (സമേതം) |
| യുഡൈസ് കോഡ് | 32020400416 |
| വിക്കിഡാറ്റ | Q64457145 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 69 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജ്യോതിലക്ഷ്മി. എ.ഡി. |
| പി.ടി.എ. പ്രസിഡണ്ട് | സനിഷ . കെ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന. സി.പി |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 14338 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1903 ൽ അപ്പ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം മുണ്ടോളി എന്ന പേരിൽ അഞ്ചാം തരം വരെയുള്ള സ്കൂളായി തുടങ്ങി. അപ്പ ഗുരുക്കൾ തന്നെയാണ് സ്ഥാപക ഹെഡ്മാസ്റ്റർ.അന്ന് തുടങ്ങിയ മണലിലെഴുത്ത് സമ്പ്രദായം ശതാബ്ദി പിന്നിട്ടിട്ടും സ്കൂൾ പിന്തുടർന്നു വരുന്നതിനാൽ മലയാള അക്ഷരങ്ങളിലെ തെറ്റ് കുട്ടികളിൽ താരതമ്യേന വളരെ കുറവാണ്.
ഭൗതികസൗകര്യങ്ങൾ
LKG ,UKG ക്ലാസുകളും കൂടാതെ മറ്റൊരു ഹാളിൽ 1 മുതൽ 4 വരെ ക്ലാസുകളും ഓഫീസും പ്രവർത്തിക്കുന്നു 'ടൈൽ പാകിയ തറയും ഓടുമേഞ്ഞ മേൽക്കൂരയുമാണ് ഉള്ളത്. എല്ലാ ക്ലാസിലും ലൈറ്റും ഫാനും ഉണ്ടു്.നിലവിൽ മൂന്ന് കമ്പ്യൂട്ടറുകൾ ഉണ്ട് 'പൈപ്പു സൗകര്യമുള്ള മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്. പ്ലേഗ്രൗണ്ട് സ്കൂളന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പഠനം,നൃത്തപരിശീലനം, വിവിധ ക്ലബ് പ്രവർത്തനങ്ങൾ, കലാമത്സരങ്ങൾ, കായിക മത്സരങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കുംഎല്ലാ വർഷവും നടത്താറുണ്ട്.
മാനേജ്‌മെന്റ്
കെ ബാലകൃഷണൻ
മുൻസാരഥികൾ
കൃഷ്ണൻ ഗുരുക്കൾ, ഗോപാലൻ നമ്പ്യാർ, കൃഷ്ണൻ മാസ്റ്റർ, ചാത്തുക്കുട്ടി മാസ്റ്റർ, അമ്മുക്കുട്ടി ടീച്ചർ, കുഞ്ഞിരാമൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ,മാധവി ടീച്ചർ, കേളു മാസ്റ്റർ, ഭാനുമതി ടീച്ചർ, പ്രേമ നാഥൻ മാസ്റ്റർ, പ്രമീള ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജഡ്ജ് വിശ്വേശ്വരൻ, ഡോ.വിനയ രാജ്, എഞ്ചിനീയർവത്സരാജ്,ക്യാപ്റ്റൻ രവീന്ദ്രൻ, എ.ഇ.ഒ.പി.സി .രഘുറാം, അഡ്വക്കറ്റ് ഗോപാലൻ, ഡോ. ഷിജി സി, മാധ്യമ പ്രവർത്തകൻ ഭൂപേഷ് തുടങ്ങിയ ധാരാളം പ്രതിഭകളെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
വഴികാട്ടി
{{#multimaps:11.767675768663631, 75.51906049831874 | width=800px | zoom=17}}