ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല
വിലാസം
ചിലക്കൂർ

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0470 2601400
ഇമെയിൽpanayillps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42207 (സമേതം)
യുഡൈസ് കോഡ്32141200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിവർക്കല
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ഓ. റ്റി
പി.ടി.എ. പ്രസിഡണ്ട്ഷജീർ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
18-01-2022Panayillps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്തണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് വർക്കല മുന്സിപ്പാലിറ്റിയിൽപെട്ട ഈ സ്കൂൾ വർക്കലയിൽ

ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

15  സെന്റ് സ്ഥലത്തിൽ 2250 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് . നാലു ക്ലാസ്സ്മുറികളും ഓഫീസിൽ മുറിയും കമ്പ്യൂട്ടർ മുറിയും ഇതിൽപ്പെടുന്നു. സ്കൂൾ കെട്ടിടവും പരിസരവും ചുറ്റുമതിലിനുള്ളിൽ സുരക്ഷിതമാണ് . കിണറും പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ലഭ്യമാണ്.

വൈദുതി, വെള്ളം , ടെലഫോൺ സൗകര്യം  എന്നിവയും .. കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ  സ്കൂളിൽ നിലവിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ കാണുന്നതിന് താഴെയുള്ള നേര്കാഴ്ച്ച കാണുക


നേർക്കാഴ്ച

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പ്രമാണം:42207 school.jpeg

പ്രമാണം:42207 school.jpeg

{{#multimaps: 8.769239340781835, 76.73008514825563| width=100% | zoom=18 }} , ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല