ഗവ. എൽ പി എസ് വലിയഉദേശ്വരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വലിയഉദേശ്വരം | |
---|---|
വിലാസം | |
ഗവ. എൽ. പി .എസ്. വല്യഉദേശ്വരം ,ആനയറ 695029 , ആനയറ പി.ഒ. , 695029 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | glpsvaliaudeswaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43351 (സമേതം) |
യുഡൈസ് കോഡ് | 32141000309 |
വിക്കിഡാറ്റ | Q64037380 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 92 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജാമണി എസ് |
പി.ടി.എ. പ്രസിഡണ്ട് | സജു |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
18-01-2022 | 43351 |
ചരിത്രം
1900 മാണ്ട തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ പി . എൻ . പദ്മനാഭൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ് മിഡിൽ സ്കൂളായും പരിണമിച്ചു . 1946 ഇൽ എൽ പി വിഭാഗം സർക്കാരിലേക്ക് എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ് വലിയഉദ്ദേശ്വരം ജന്മമെടുത്തു . ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ . ജാഗരാജ്ഉം വിദ്യാർത്ഥി ശ്രീ . കെ കെ സുദര്ശനനും ആയിരുന്നു . കടകംപള്ളി 76 ആം വാർഡിൽ 50 സെന്റ് സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .ഡോക്ടർ. ഉമാദത്ത, {മുൻ.പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് }, ഡോ. പി. ബി. സുലേഖ {റിട്ട്. ഗൈനക്കോളജിസ്റ് ,മെഡിക്കൽകോളേജ് },ഡോ. ശ്രീകാന്തൻ{ഫിസിഷ്യൻ മെഡിക്കൽ കോളേജ് }, ഡോ. ശ്രീവർധൻ {റിട്ട്. ജനറൽ മെഡിസിൻ } എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂളാണ് നമ്മുടേത് . ,ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ , കുട്ടികൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഒരു ഇരുനില കെട്ടിടവും കൂടാതെ മറ്റ് രണ്ട് ബിഎൽഡിങ്‌കളും ഉണ്ട് . മികച്ച ലാബ്- ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ എന്നിവയും നിലവിലുണ്ട് . വിശാലമായ ഡൈനിങ്ങ് ഹാൾ , പുതിയതായി നിർമിച്ച ടോയ്‍ലെറ്റുകൾ കളിക്കുന്നതിനായി പാർക്ക് ഒരു ഓമെഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- വായന ദിനം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.503138428203531, 76.91989443831892 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43351
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ