ജി.യു.പി.എസ് പുള്ളിയിൽ

11:34, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ പുള്ളിയിൽ. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ 3 ന് പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അത‍ു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീര‍ുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്‍ക‍ൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്‍ക‍ൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു.

ജി.യു.പി.എസ് പുള്ളിയിൽ
വിലാസം
പ‍ുള്ളിയിൽ, കര‍ുളായി

നല്ലംതണ്ണി പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04931 270002
ഇമെയിൽgupspulliyil123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48482 (സമേതം)
യുഡൈസ് കോഡ്32050400607
വിക്കിഡാറ്റQ101137146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ319
പെൺകുട്ടികൾ308
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുുമാർ കെ.വി
പി.ടി.എ. പ്രസിഡണ്ട്ഹബീബ് റഹ്‍മാൻ കെ.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ശാരിക രമേശ്
അവസാനം തിരുത്തിയത്
18-01-202248482


പ്രോജക്ടുകൾ





ചരിത്രം

കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.ക‍ൂട‍ുതൽ വായിക്ക‍ുക....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സ്കൗട്ട് . ഗൈഡ്

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.286405,76.280906|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പുള്ളിയിൽ&oldid=1324072" എന്ന താളിൽനിന്ന് ശേഖരിച്ചത്