ജി.എൽ.പി.എസ്.എടപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48339 (സംവാദം | സംഭാവനകൾ) (ആമുഖം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ജി.എൽ.പി.എസ്.എടപ്പറ്റ
വിലാസം
എടപ്പറ്റ

GOVT L P SCHOOL EDAPPATTA
,
എടപ്പറ്റ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം27 - 03 - 1957
വിവരങ്ങൾ
ഫോൺ04933 277214
ഇമെയിൽglpsedappatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48339 (സമേതം)
യുഡൈസ് കോഡ്32050500304
വിക്കിഡാറ്റQ64564514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പറ്റപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ68
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംലത്ത് . കെ
പി.ടി.എ. പ്രസിഡണ്ട്പി.കെ.അബൂബക്കർ സിദ്ദിഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഫയറൂസ
അവസാനം തിരുത്തിയത്
18-01-202248339


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണകാലത്ത് 1957 മാർച്ച് 27 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു . കരിമ്പനക്കൽ ദേവകി ടീച്ചറായിരുന്നു പ്രഥമ അധ്യാപിക .ആദ്യം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയത്തിന് എടപ്പറ്റ വാപ്പു കുരിക്കൾ 1 ഏക്കർ സ്ഥലം സംഭാവന ചെയ്തു. പുതിയ സ്വന്തമായ കെട്ടിടം ഉണ്ടായി. എടപ്പറ്റ ,പുത്തൻകുളം ,പുല്ലാനിക്കാട് ,പൊട്ടിയോടത്താൽ ,രാമൻ തിരുത്തി ,തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 2980 കുട്ടികൾ ഇവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ വിദ്യാലയത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുകയാത് ഇക്കൊല്ലം.


ഭൗതികസൗകര്യങ്ങൾ

7 ക്ലാസ്സ് മുറികൾ ,1 മീറ്റിംഗ് ഹാൾ , 1 ഓഫീസ് ,പാചകപുര ,സ്റ്റോർ റൂം , 5 ടോയ് ലറ്റ് , 12 യൂറി നൽ യൂണിറ്റ് , കിണർ ,മോട്ടോർ ,ടാപ്പുകൾ ,ഗ്രൗണ്ട്  ഭാഗികമായ ചുറ്റുമതിൽ , സ്റ്റേജ് , സ്മാർട്ട് ക്ലാസ്സ് റൂമിന്റെ നിർമ്മാണം മാർച്ച് 31ന് പൂർത്തിയാവും. 

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം ,കാർഷിക ക്ലബ് ,സയൻസ് ,ഗണിതം , നാച്ചുറൽ ,പരിസ്ഥിതി ,ഇ oഗ്ലീഷ്, അറബിക്ക് ,ശുചിത്വ ക്ലബ് ,ജാഗ്രത കമ്മിറ്റി , പി ടി എ ,എസ്.എം.സി , പൂർവ്വ വിദ്യാർത്ഥി സംഘടന , മാതൃസമിതി , വെൽഫെയർ കമ്മിറ്റി ,കാർഷിക ക്ലബ് ,കലാ ക്ലബ് ,സ്റ്റാഫ് കൗൺസിൽ എന്നിവ പ്രവർത്തിക്കുന്നു. നാട്ടുക്കാർക്ക് വേണ്ടി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നു.

ഭരണനിർവഹണം

വഴികാട്ടി

മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. {{#multimaps: 11.084101, 76.276345 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.എടപ്പറ്റ&oldid=1323940" എന്ന താളിൽനിന്ന് ശേഖരിച്ചത്