മണിയൂർ ഈസ്ററ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
മണിയൂർ ഈസ്ററ് എൽ പി എസ് | |
---|---|
വിലാസം | |
മണിയൂർ മണിയൂർ ഈസ്റ്റ് എൽ.പി.സ്കൂൾ
, മണിയൂർ (പോ) പയ്യോളി 673523മണിയൂർ പി.ഒ. , 673523 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഇമെയിൽ | 16821hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 10821 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 6l |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശാലത സി.എം |
പി.ടി.എ. പ്രസിഡണ്ട് | ദിനേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിനേശൻ |
അവസാനം തിരുത്തിയത് | |
17-01-2022 | 16821hm |
' 1934 മുതൽ മണിയൂർ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ് മണിയൂർ ഈസ്റ്റ് എൽപി സ്കൂൾ കൃത്യമായ മാസമോ തിയ്യതിയോ ആർക്കും ഓർമയില്ല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എന്നാൽ 'ഇന്ന് 1 മുതൽ4 വരെ ക്ലാസുകൾ മാത്രം പ്രവർത്തിക്കുന്നു.'
ചരിത്രം
1934മുതൽ പ്രവർത്തിച്ചു വരുന്നു.1മുതൽ 5വരെ പ്രവർത്തിച്ച സ്കൂൾ പിന്നീട് 4വരെആയി മാറി.ശ്രീമതി പൈക്കാട്ട് കാർത്ത്യായനി അമ്മയായിരുന്നു ആദ്യകാല മാനേജർ.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് റൂമുകൾ 1 ഓഫീസ് റൂം, 2 നേഴ്സറി ക്ലാസുകൾ ,ലൈബ്രറി,അടുക്കള, ടോയിലറ്റ്, ഗ്രൗണ്ട്, എന്നിവയും എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, നല്ല രീതിയിൽ കാറ്റും വെളിച്ചവും കിട്ടുന്ന ജനലുകൾ എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സർവ്വശ്രീ പാലോറകണ്ണക്കുറുപ്പ്
- സർവ്വശ്രീ ഈർപ്പോടി കേളപ്പൻ അടിയോടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}