മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14320 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്
വിലാസം
ഇല്ലിക്കുന്ന്

നെട്ടൂർ പി.ഒ.
,
670105
സ്ഥാപിതം6 - 6 - 1894
വിവരങ്ങൾ
ഇമെയിൽmannayadlvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14321 (സമേതം)
യുഡൈസ് കോഡ്32020400238
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമനിഷ ടികെ
പി.ടി.എ. പ്രസിഡണ്ട്ദിവ്യ കെ
എം.പി.ടി.എ. പ്രസിഡണ്ട്സജിത ബി
അവസാനം തിരുത്തിയത്
17-01-202214320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1894 ൽ ചാത്തമ്പള്ളി ബാപ്പൂട്ടി ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .മണ്ണയാട് ഗേൾസ് സ്കൂൾ എന്നായിരുന്നു മുൻ കാലത്തെ പേര്. മന മാനേജരായ(ശീ എ ലക്ഷ്മിമി അമ്മയുടെ നിര്യായാണത്തെ തുടർന്ന് മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തത് കൊണ്ട്‌ അധ്യാപകരാണ് ഈ സ്കൂളിന്റെ എല്ലാ (പവർത്തനങ്ങളും നടത്തുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

894 ബാപ്പൂട്ടി ഗുരുക്കളാണ് ആദ്യകാല മാനേജർ .അതിനു ശേഷം ശ്രീമതി ലക്ഷ്മിയാണ് മാനേജരായത്.ഇവരുടെ നിര്യാണത്തെ തുടർന്ന് വാനേജ്മെന്റ് സ്ഥാനം ആരും ഏറ്റെടുത്തിട്ടില്ല

മുൻസാരഥികൾ

സർവ്വശ്രീ' പി ജാനകി, പി. നാണി, പി.ിവി പാർവ്വതി, സി.എച്ച് മാധവി, എൻ.കല്ലു, വി.ശങ്കരൻ അടിയോടി, ഇ.പി.ചന്ദ്രമതി, എ.വി.സരോജിനി, പി.മാലതി, എ.കെ.പ്രേമലത, എം.പി ഗംഗാധരൻ എം.പത്മാക്ഷി പി.ശൈലജ, എ.പി പത്മജ എന്നിവരാണ് മുൻ സാരഥികൾ .ശ്രീമതി മനിഷ ടികെ ആണ് ഇപ്പോഴത്തെ സാരഥി.

(പശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോക്ടർ ശ്രീമതി വിജയഭാരതി, ഡോക്ടർ ശ്രീമതി ആനന്ദലക്ഷ്മി, സംസ്കൃതത്തിൽ ഒന്നാം റാങ്കു നേടിയ അശ്വതി, എം.എ ഇംഗ്ലീഷിൽ റാങ്ക് നേടിയ ദിൽന എന്നിവർ അവരിൽ ചിലർ മാത്രം'

വഴികാട്ടി