എം.റ്റി എൽ .പി. എസ്. പുല്ലുകുത്തി
ഫലകം:Prettyurl M.T.L.P.S Pullukuthy
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി എൽ .പി. എസ്. പുല്ലുകുത്തി | |
---|---|
വിലാസം | |
പുല്ലുകുത്തി നൂറോമ്മാവ് , നൂറോമ്മാവ് പി.ഒ. , 689589 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1916 |
വിവരങ്ങൾ | |
ഫോൺ | 0469 2686321 |
ഇമെയിൽ | mtlps37525@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37525 (സമേതം) |
യുഡൈസ് കോഡ് | 32120700206 |
വിക്കിഡാറ്റ | Q87594450 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു. കെ. ഏബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ജിൻസി ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത സതീഷ് |
അവസാനം തിരുത്തിയത് | |
17-01-2022 | Pullukuthy |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ, സത്യസന്ധതയും നീതിയും ബോധവും പരോപകാര തല്പരതയുമുള്ള ഒരു ഇളം തലമുറയെ വാർത്തെടുക്കുന്നതിനായി
വാലുമണ്ണിൽ ശ്രീ വർഗീസ് സംഭാവനയായി ആനിക്കാട് ആരോഹരണ ഇടവകയ്ക്ക് നൽകിയ സ്ഥലത്താണ് 1916 ൽ സ്കൂൾ ആരംഭിച്ചത്. പിൽക്കാലത്ത് സ്കൂളിൻ്റെ ഉടമസ്ഥാവകാശം മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻറിന് വിട്ടുകൊടുത്തു.1960 ലാണ് ഇപ്പോൾ നിലവിലുള്ള കെട്ടിടം പണിതത്.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ളതും വൈദ്യൂതികരിച്ചതും ഉറപ്പുള്ളതുമായ കെട്ടിടം. വിശാലമായ കെട്ടിടത്തിൽ ഓഫീസ് റൂമും, സ്റ്റാഫ് റൂമും, നാല് ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. സ്റ്റാഫ് റൂമിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്. കെട്ടിടത്തിൽ പാചകപുരയും സ്റ്റോറൂമും പ്രവർത്തിക്കുന്നു.
1. കമ്പ്യൂട്ടർ ലാബ്
ബഹുമാനപ്പെട്ട ജോസഫ്. എം.പുതുശ്ശേരി MLA ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു.
2013 - 14 സ്കീമിൽ അഡ്വ.മാത്യൂ ടി.തോമസ് MLA യുടെ ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു.കുട്ടികൾ മികച്ച രീതിയിൽ തന്നെ വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു.
2. വായന മൂല (Reading corner)
കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ ഒരു വായന മൂല പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37525
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ