ഗവ. എൽ പി എസ് കൂന്തള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കൂന്തള്ളൂർ
വിലാസം
ചിറയിൻകീഴ്

ജി. എൽ. പി. എസ്‌. കൂന്തള്ളൂർ , ചിറയിൻകീഴ്
,
ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം25 - 08 - 1891
വിവരങ്ങൾ
ഫോൺ0470 2640926
ഇമെയിൽglpskoonthalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42326 (സമേതം)
യുഡൈസ് കോഡ്32140100108
വിക്കിഡാറ്റQ64035722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ. അനിത കുമാരി
പി.ടി.എ. പ്രസിഡണ്ട്ജഹാംഗീർ
എം.പി.ടി.എ. പ്രസിഡണ്ട്വിജിമോൾ
അവസാനം തിരുത്തിയത്
17-01-202242326 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ.1906 ൽസർക്കാർ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.1945 ൽ സർക്കാർ പ്രൈമറിസ്ക്കൂളായി.1979 ൽഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. പ്രേംനസീർ ഹയർസെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കിൽ ഇടം നേടിയ നിത്യഹരിതനായകൻ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്

ഭൗതികസൗകര്യങ്ങൾ

11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടർ മുറിയും ഒാഫീസുമുറിയും സ്കൂളിൽ ഉണ്ട്. 2യൂണിറ്റ് മൂത്രപ്പുരയും 3 കക്കൂസും ഉണ്ട്. സ്കൂൾമുറ്റത്ത് 15 ബ‍ഞ്ചുകളും ഒരു ഊ‍‍ഞ്ഞാലും കുട്ടികൾക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷൻ ഉണ്ട്. തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോർറൂമും പ്രത്യേകം ഉണ്ട്.സ്കൂളിൽ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.66195,76.79758 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കൂന്തള്ളൂർ&oldid=1317079" എന്ന താളിൽനിന്ന് ശേഖരിച്ചത്