ജി യു പി എസ് ചെമ്പരിക്ക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ചെമ്പരിക്ക | |
---|---|
വിലാസം | |
CHEMBIRIKA CHANDRAGIRI പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04994 236111 |
ഇമെയിൽ | gupschembirika@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11454 (സമേതം) |
യുഡൈസ് കോഡ് | 32010300510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 250 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PRAKASAN M |
പി.ടി.എ. പ്രസിഡണ്ട് | ASHRAF KARIPODY |
എം.പി.ടി.എ. പ്രസിഡണ്ട് | RAMLA |
അവസാനം തിരുത്തിയത് | |
17-01-2022 | 11454wiki |
ചരിത്രം
1973 ൽ എൽ.പി.സ്‌കൂളായി തുടങ്ങുകയും 1980 ൽ യു.പി.സ്‌കൂൾ ആയി അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കളനാട് വില്ലേജിൽപെ' കടൽതീരഗ്രാമമായ ചെമ്പിരിക്കയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുത്.
= ഭൗതികസൗകര്യങ്ങൾ
150 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥലം സ്ഥിതിചെയ്യുത്. അഞ്ച് കെ'ിടങ്ങളാണുള്ളത്. 7 ക്ലാസ്സ് മുറിയും 1 ക്ലസ്റ്റർ റിസോഴ്‌സ് സെന്ററും ഉണ്ട്. സൂളിൽ 50 മീറ്റർ നീളവും 15 20 മീറ്റർ നീളവുമുള്ള ചെറിയ കളിസ്ഥലമുണ്ട്. 7 കമ്പ്യൂ'റും 2 ലാപ്‌ടോപ്പുമുള്ള കമ്പ്യൂ'ർ റൂം ഉണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. = ക്ളാസ് മുറികൾ 7
ഓഫീസ് 1 ഐ ടി ലാബ് 1 കഞ്ഞിപ്പുര 1 ടോയ് ലററ് 8 ടാപ്പ് 10
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹകരണം ലഭിക്കുുണ്ട്.
നേട്ടങ്ങൾ
ചിത്രശാല
മുൻസാരഥികൾ
ഹമീദ് മാസ്റ്റർ മോഹനൻ മാസ്റ്റർ ചന്ദ്രമതി ടീച്ചർ…….
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസർഗോഡ് -ചന്ദ്രഗിരി-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്ക…//// കാഞ്ഞങ്ങാട്-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11454
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ