ജി യു പി എസ് ചെമ്പരിക്ക

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ചെമ്പരിക്ക
വിലാസം
CHEMBIRIKA

CHANDRAGIRI പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04994 236111
ഇമെയിൽgupschembirika@gmail.com
കോഡുകൾ
സ്കൂൾ കോഡ്11454 (സമേതം)
യുഡൈസ് കോഡ്32010300510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ250
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSuja Mercy Jose
പി.ടി.എ. പ്രസിഡണ്ട്Hameed Maniyil
എം.പി.ടി.എ. പ്രസിഡണ്ട്Sudha
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1973 ൽ എൽ.പി.സ്‌കൂളായി തുടങ്ങുകയും 1980. ൽ യു.പി.സ്‌കൂൾ ആയി അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കളനാട് വില്ലേജിൽപെ' കടൽതീരഗ്രാമമായ ചെമ്പിരിക്കയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുത്.read more

ഭൗതികസൗകര്യങ്ങൾ

150 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥലം സ്ഥിതിചെയ്യുത്. അഞ്ച് കെ'ിടങ്ങളാണുള്ളത്. 7 ക്ലാസ്സ് മുറിയും 1 ക്ലസ്റ്റർ റിസോഴ്‌സ് സെന്ററും ഉണ്ട്. സൂളിൽ 50 മീറ്റർ നീളവും 15 20 മീറ്റർ നീളവുമുള്ള ചെറിയ കളിസ്ഥലമുണ്ട്. 7 കമ്പ്യൂ'റും 2 ലാപ്‌ടോപ്പുമുള്ള കമ്പ്യൂ'ർ റൂം ഉണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. = ക്ള‍ാസ് മുറികൾ 7

ഓഫീസ്             1
ഐ ടി ലാബ്      1
കഞ്ഞിപ്പുര          1
ടോയ് ലററ്         8
ടാപ്പ്                  10 readmore                                                  

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹകരണം ലഭിക്കുുണ്ട്.

നേട്ടങ്ങൾ

ചിത്രശാല

മുൻസാരഥികൾ

ഹമീദ് മാസ്റ്റർ മോഹനൻ മാസ്റ്റർ ചന്ദ്രമതി ടീച്ചർ…….


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാസർഗോഡ് -ചന്ദ്രഗിരി-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്ക
  • കാഞ്ഞങ്ങാട്-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്ക
Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ചെമ്പരിക്ക&oldid=2529130" എന്ന താളിൽനിന്ന് ശേഖരിച്ചത്