ജി എഫ് എൽ പി എസ് മടപ്പള്ളി

21:46, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16243 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്.

ജി എഫ് എൽ പി എസ് മടപ്പള്ളി
വിലാസം
മടപ്പള്ളി

മടപ്പള്ളി കോളേജ് പി.ഒ,
വടകര
,
673102
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ8111820356
ഇമെയിൽ16243hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16243 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ.ടി.ടി.കെ
അവസാനം തിരുത്തിയത്
16-01-202216243


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കടലമ്മ മുത്തണ വിദ്യാലയം

കടലമ്മ മുത്തണ മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദി പിന്നിട്ടിരിക്കുകയാണ്. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത സ്മരണകളുടെ ചരിത്രമാണ് ഈ വിദ്യാലയത്തിന് പറയാനുളളത്. തീരദേശത്തിനാകെ ആദ്യാക്ഷര മധുരം പകർന്നു നൽകി പ്രകാശ ഗോപുരമായി ഈ വിദ്യാലയം മടപ്പളളിയുടെ സാംസ്കാരിക ഭൂമികയിൽ ഇന്നും തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നു. കൂടുതൽ വായിക്കാം..

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്. സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്. വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 പത്മനാഭൻ
2 ലീലാമ്മ
3 അബൂബക്കർ
4 ഏല്യാമ്മ
5 സുദക്ഷിണ
6 രാജഗോപാലൻ
7 സോമൻ
8 കുഞ്ഞബ്ദുള്ള
9 സൗമിനി
10 ഉഷശ്രീ
11 മോഹനൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി
  • ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ
  • ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ

വഴികാട്ടി

{{#multimaps: 11.63672,75.56385 | width=800px | zoom=16 }} |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം എൻ.എച്ച്. 47 ന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എഫ്_എൽ_പി_എസ്_മടപ്പള്ളി&oldid=1311353" എന്ന താളിൽനിന്ന് ശേഖരിച്ചത്