എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37423 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട്
വിലാസം
ഉളനാട്

M S C L P S ULANAD
,
ഉളനാട് പി.ഒ.
,
689503
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04734 269295
ഇമെയിൽmsclps37423@gmail.com
കോഡുകൾ
സ്കൂൾ കോഡ്37423 (സമേതം)
യുഡൈസ് കോഡ്32120200621
വിക്കിഡാറ്റQ87594288
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറജി സഖറിയാ
പി.ടി.എ. പ്രസിഡണ്ട്കെ.ജി.രമേശ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി എൻ.ആർ.
അവസാനം തിരുത്തിയത്
16-01-202237423


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുരാതനമായ ഒരു എയ് ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ്

ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

ഭൗതീക സൗകര്യങ്ങൾ ‍

.മികച്ച പഠനാന്തരീക്ഷം

. നവീകരിച്ച ക്ലാസ്സ്മുറികൾ

. മികച്ച ലൈബ്രറി

. പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം

. വാഹനക്രമീകരണം

മികവുകൾ

മികവുകൾ ‍

.ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം

.ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം

.പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം

മുൻസാരഥികൾ

സ്കൂൾ പ്രഥമ അധ്യാപകർ

1.ശ്രീ .ജി .സഖറിയ (1958 വരെ)

2.ശ്രീ .എം .ജി .തോമസ് (1958-1969)

3.ശ്രീ .വി .സി .സാമുവേൽ ‍ (1969-1983)

4.ശ്രീ .കെ .വി. സാമുവേൽ (1983-1987)

5.ശ്രീ.വി .ജി.വർഗീസ് (1987-1994)

6.ശ്രീ .കെ .പി .ജോയി (1994-1996)

7.ശ്രീമതി മറിയം ജോർജ്ജ് (1996-2005)

8.ശ്രീമതി സൂസമ്മ എസ് .(2005-2006)

9.ശ്രീമതി ജെസ്സി അലക്‌സാണ്ടർ (2006-2010)

10.ശ്രീമതി ജോളി സാമുവേൽ (2010-2016)

11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപകൻ  

ശ്രീ .റെജി സഖറിയാ

 അദ്ധ്യാപകർ


ശ്രീമതി സൂസൻ കോശി

ശ്രീ ജോബ്സൺ എ ജോർജ്ജ്

സിസ്റ്റർ ഡോണ എം

ദിനാചരണങ്ങൾ

പ്രവേശനോൽസവം

ലോക പരിസ്ഥിതിദിനം

വായനാദിനം

ചാന്ദ്രദിനം

ഹിരോഷിമ-നാഗസാക്കിദിനം

സ്വാതന്ത്ര്യദിനം

ഓണം ,ക്രിസ്തുമസ്

ശിശുദിനം

റിപ്പബ്ലിക്ദിനം

ക്ലബുകൾ

സയൻസ്ക്ലബ്

ഗണിതക്ലബ്

പരിസ്ഥിതിക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

WhatsApp Image 2020-11-23 at 9.04.36 PM.jpg

അവലംബം

വഴികാട്ടി