കോളാട് ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോളാട് ജെ ബി എസ് | |
---|---|
വിലാസം | |
കോളാട് പാറപ്രം പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | school14317@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14317 (സമേതം) |
യുഡൈസ് കോഡ് | 32020400103 |
വിക്കിഡാറ്റ | Q64460655 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ. ജി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സനിത |
അവസാനം തിരുത്തിയത് | |
15-01-2022 | 14317 |
ചരിത്രം
പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയർ ബേസിക് സ്കൂൾ 1949 ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ചു.1953 ൽ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകൻ ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ തന്നെയായിരുന്നു. 1 മുതൽ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ,റൈയ്ത്തത്ത്.എം,ജ്യോത്സ്ന.ജി, ഷിനില.എം എന്നവരും പ്രീ പ്രൈമറിയിൽ 2 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു .സാമൂഹ്യപങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് ഈ വിദ്യാലയത്തിന് വിജയത്തിന് പിന്നിൽ.
ഭൗതികസൗകര്യങ്ങൾ
വിശാലമായ 6 ക്ലാസ് മുറികൾ,ആവശ്യമായ ഫർണ്ണിച്ചറുകൾ,മുഴുവൻ ക്ലാസുകളിലും,ട്യൂബ്,ഫാ സൗകര്യം, ശുചിത്വ പൂർണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടർ സൗകര്യം എല്ലാം ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക മേളയിൽ നിരവധി തവണ ചാമ്പ്യൻഷിപ്പുകൾ,കലാമേളയിൽ നിരവധി എ ഗ്രേഡുകൾ, ക്വിസ് ,ഗണിതപ്രതിഭാനിർണ്ണയം,എൽഎസ്എസ്, ഇവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.
മാനേജ്‌മെന്റ്
ശ്രീ.എം റൗഫാണ് സ്കൂളിൻറ ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
എം.രാജൻ കെ.വസു ടി.എം നാണി ചന്തുക്കുട്ടി നായർ കുഞ്ഞിരാമൻ എം നാരായണൻ നായർ വി പത്മാവതി വി ഗോവിന്ദൻ വി സരോജിനി കെ കെ ഷൈലജ കെ അബ്ദൾ റഹ്മാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലക്ടർ ശ്രി.രതീശൻ ഐഎഎസ് അഡ്വ.നസീർ ഡോ.ഷമിത കൂടാതെ ധാരളം സർക്കാർ ഉദ്യോഗസ്ഥരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്
==വഴികാട്ടി=={{#multimaps:11.803564,75.476581|width=800zoom=16}}