സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. വിഴിഞ്ഞം
വിലാസം
VIZHINJAM

ഗവ. എൽ. പി. എസ്. വിഴിഞ്ഞം,VIZHINJAM,VIZHINJAM,695521
,
VIZHINJAM പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2406738
ഇമെയിൽgovtlpsvizhinjam69@gmail.com
കോഡുകൾ
സ്കൂൾ കോഡ്44221 (സമേതം)
യുഡൈസ് കോഡ്32140200513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ45
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലകുമാരി എൽ
പി.ടി.എ. പ്രസിഡണ്ട്മുബാറക് ഷാ
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
15-01-2022Sheelakumari


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നമ്മുടെ സ്കൂൾ
998mb

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അനിവാര്യമായ ഒരു ഘടകമാണ്.  കെട്ടിടങ്ങൾ ഉയർന്ന- പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പ്രകൃതി സൗഹാർദ്ദമായ കളിസ്ഥലവും, എക്കോ പാർക്കും, കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിയായുള്ള 7-ൽപരം കംപ്യൂട്ടറുകളും,കൈറ്റിന്റെ രണ്ട് ലാപ്ടോപ്പും, കൂടാതെ ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി  പ്രൊജക്ടർ സംവിധാനവുമുണ്ട്.പഠനാന്തരീക്ഷവും മാനസികാന്തരീക്ഷവും മികച്ചതാക്കുന്നതിനുള്ള ക്ലാസ്സ്മുറികളും കുട്ടികളുടെ ചിന്തയെ ഉണർത്തുന്ന ചുമർചിത്രങ്ങളും,ശുദ്ധവായു ലഭ്യമാക്കുന്ന രീതിയിലുള്ള ജനാലകൾ, ലൈറ്റുകൾ, ഫാനുകൾ, കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങളുമുള്ള അതിവിശാലമായ ക്ലാസ്സ്മുറികളുമാണുള്ളത്.എല്ലാ കുട്ടികൾക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായുള്ള വാട്ടർപ്യൂരിഫൈർ വാട്ടർപ്യൂരിഫൈ ർ സംവിധാനവുമുണ്ട്. വിദ്യാർത്ഥികളിൽ വായനാശീലം മെച്ചപ്പെടുത്തുന്നതിനായുള്ള 900-ൽപരം വായാനാപുസ്തകങ്ങളുള്ള  ലൈബ്രറിയും,അസംബ്ലി ഹാളും,ഓഫീസ് റൂമും അതിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു മുറിയുമുണ്ട്. കൂടാതെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശിശുസൗഹൃദ ടോയിലെറ്റുകൾ, 20 വാട്ടർ കണക്ഷൻ ടാപ്പുകൾ, പോഷകസമൃദ്ധമായ ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള അടുക്കള, വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും താല്പര്യപ്രകാരം എല്ലാ റൂട്ടുകളിലുമുള്ള  വാഹന സൗകര്യവും സ്കൂൾ ഉറപ്പുവരുത്തുന്നു. വിദ്യാർത്ഥികളുടെ പാഠ്യവിഷയങ്ങളോടുള്ള അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള സ്കൂൾ ക്ലബ്ബുകൾ (ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ഗണിത ക്ലബ്).പാരിസ്ഥിതികാവബോധം കുട്ടികളിൽ‌ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്, മാതൃ ഭാഷയ്ക്ക് ഊന്നൽ നൽകുന്നതിനായുള്ള മലയാളത്തിളക്കം, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും അറിവും നേടിയെടുക്കുന്നതിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം, എന്നിങ്ങനെ ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളാണ് ഗവ. എൽ. പി. എസ്. വിഴിഞ്ഞം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം തീരപ്രദേശത്തുനിന്നും 500 മീറ്റർ മാറി വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതിചെയ്യുന്നു . {{#multimaps:8.38292,76.99216| width=80% | zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._വിഴിഞ്ഞം&oldid=1304520" എന്ന താളിൽനിന്ന് ശേഖരിച്ചത്