ജി എൽ പി എസ് കെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കെല്ലൂർ | |
---|---|
![]() | |
വിലാസം | |
കെല്ലൂർ കെല്ലൂർ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 04935 227038 |
ഇമെയിൽ | glpskellur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15439 (സമേതം) |
യുഡൈസ് കോഡ് | 32030101506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളമുണ്ട പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദീൻ ഇ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സറീന |
അവസാനം തിരുത്തിയത് | |
14-01-2022 | 15439 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കെല്ലൂർ എന്ന സ്ഥലത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് കെല്ലൂർ. 1880ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 104ആൺകുട്ടികളും 85 പെൺകുട്ടികളും അടക്കം 189വിദ്യാർഥികൾ പഠിക്കുന്നു.കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യം വേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേർന്ന ഈ വിദ്യാലയം കെല്ലൂർ നിവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ വിദ്യാലയന്തരീക്ഷം
- സൗകര്യമുളള ക്ലാസ് മുറികൾ
- ശുചിമുറികൾ
- വിശാലമായ കളിസ്ഥലം
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- പച്ചക്കറിത്തോട്ടം
മുൻ സാരഥികൾ
പേര് | ക്രമ നമ്പർ | വർഷം |
1 | കല്യാണിക്കൂട്ടിഅമ്മ | 1966-1981 |
2 | ബാലകൃഷ്ണ൯ നായർ കെ.വി | 1981-1982 |
3 | നാരായണ൯ നമ്പൂതിരി എം | 1982-1986 |
4 | രാജ൯ പി.കെ | 1986-2000 |
5 | വർക്കി | 2000-2006 |
6 | സൗമിനി എ | 2006-2013 |
7 | ചിന്നമ്മ എം.വി | 2013-2020 |
8 | ജോസഫ് വി.എസ് | 2020----- |
നേട്ടങ്ങൾ
വിദ്യാലയത്തിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ
ആയിഷ നജ പി 2020
മുഹമ്മദ് തസലീം 2020
ഹന്ന ഹാദിയ 2020
ഹിബ ഫാത്തിമ 2020
മഅ്റൂഫ് 2007
റഷീദ 2007
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കെല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.75239,76.02080 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15439
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ