കൂത്തുപറമ്പ് ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
myschool
myschool
കൂത്തുപറമ്പ് ഹൈസ്കൂൾ
പ്രമാണം:വാർഷിക പതിപ്പ്.jpg
വിലാസം
കൂത്തുപറമ്പ

കൂത്തുപറന്വ . പി.ഒ,
കണ്ണൂർ
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0490 2361733
ഇമെയിൽhskuthuparamba@yahoo.co.in.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി എം.സി.പ്രസന്നകുമാരി
പ്രധാന അദ്ധ്യാപകൻശ്രീമതി എം.സി.പ്രസന്നകുമാരി
അവസാനം തിരുത്തിയത്
14-01-202214040khss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യേതര പ്രവര്ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.

സാമൂഹിക സേവനരംഗത്ത് വിദ്യാര്ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്മ്മോല്സുകതയും വളര്ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല് ബേഡന് പവ്വല് പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില് പ്രവര്ത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് കൂത്തുപറന്വ ഹൈസ്കൂളിലേത് എല്ലാ വര്ഷവും യൂനിറ് സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്" എന്നിവ ലഭിക്കാറുണ്ട്. ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.

  • എൻ.സി.സി.
  • പരിസ്തിതി ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആര്.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1942 - 51 ശ്രീ കെ.കെ.അപ്പുക്കുട്ടി അടിയോടി
1951 - 55 ശ്രീ
1980 - 90 ശ്രീ
1991 - 92 ശ്രീ
1992 - 94 ശ്രീ
1994 - 94 ശ്രീ ഭരതൻ
1994 - 95 ശ്രീമതി ഫിലോമിന സബാസ്റ്റ്യൻ
1995 - 96 ശ്രീമതി സി.ടി.കാഞ്ചനമാല
1996 - 97 ശ്രീമതി സരോജിനി
1998 - 99 ശ്രീ പി.എം രാധാകൃഷ്ണൻ
1999-01 ശ്രീമതി ആർ ശാന്തകുമാരി
2001 - 03 ശ്രീ പി.കെ.കൃഷ്ണദാസ്
2003- 03 ശ്രീ പി.കെ.വത്സരാജൻ
2004- 05 ശ്രീ എ വി ലക്ഷ്മി
2008 - 9 ശ്രീമതി പി കെ പാർവതിക്കുട്ടി 2009 - 11 ശ്രീമതി എ. കെ പ്രമീള 2013-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

photos

കുട്ടികൂട്ടം

വഴികാട്ടി

{{#multimaps: 11.843723431416242, 75.57188518405758 | width=800px | zoom=17 }}


"https://schoolwiki.in/index.php?title=കൂത്തുപറമ്പ്_ഹൈസ്കൂൾ&oldid=1289818" എന്ന താളിൽനിന്ന് ശേഖരിച്ചത്