മോഹൻ മെമ്മോറിയൽ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു .ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്.ഇന്ന് പുതുയുഗത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സമ ഗ്രവികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.
| മോഹൻ മെമ്മോറിയൽ എൽ പി എസ് | |
|---|---|
| വിലാസം | |
പാറാൽ പാറാൽ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 9496716500 |
| ഇമെയിൽ | mohanmemoriallps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14237 (സമേതം) |
| യുഡൈസ് കോഡ് | 32020300806 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 47 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീന. എം. |
| പി.ടി.എ. പ്രസിഡണ്ട് | സനീഷ്. ടി.പി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി രഞ്ജിത്ത്. |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 14237mmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്. സി എച്ച് കണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഈ വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങളിൽ നല്ല മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങൾ
8 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ്
പ്രീ പ്രൈ മറി ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം
ലൈബ്രറി
പാചകപ്പുര
മൂത്രപ്പുര 2
കക്കൂസ് 2
കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
പിന്നോക്ക നിലവരത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ് ജനറൽനോളജ് ക്ലാസ് എല്ലാ ശനിയാഴ്ച കളിലും നല്ല രീതിയിലുള്ള ഉച്ചഭക്ഷണം എത് ഡോവ്മെന്റുകൾ കലാ കായിക പരിശീലനം വാർഷികാഘോഷം IT പരിശീലനം
മാനേജ്‌മെന്റ്
വത്സലകുമാരി കെ കെ,സന്തോഷ് പി എന്നിവരുടെ കീഴിൽ തലശ്ശേരി സൗത്ത് brc പരിധിയിൽ വരുന്ന എയ്ഡഡ് എൽ. പി. സ്കൂളാണ് ഇത്.
മുൻസാരഥികൾ
നാരായണൻ മാസ്റ്റർ
മാധവി കെ ടി
ശാരദ 'കെ
സുധാലത 'കെ
പി ടി കെ പ്രേമൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി എച്ച് കണാരൻ
വഴികാട്ടി
{{#multimaps:11.747417536674021, 75.5307236130543 | width=800px | zoom=17}}