സെന്റ് റോക്കീസ് യു പി എസ് അരീക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് റോക്കീസ് യു പി എസ് അരീക്കര
വിലാസം
അരീക്കര

വെളിയന്നൂർ പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം06 - 1895
വിവരങ്ങൾ
ഫോൺ0482 249435
ഇമെയിൽsrups249435@gmaio.com
കോഡുകൾ
സ്കൂൾ കോഡ്31264 (സമേതം)
യുഡൈസ് കോഡ്32101200509
വിക്കിഡാറ്റQ87658330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ108
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനിമോൾ കുരുവിള
പി.ടി.എ. പ്രസിഡണ്ട്ലീല്ലി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലീല്ലി ജോസഫ്
അവസാനം തിരുത്തിയത്
14-01-202231264


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.

ചരിത്രം

കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.

1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. അരീക്കരയിലെയും വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.

2.  1900-ൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന്  ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു .

3. 1964-ൽ U . P സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിന്റെ അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ.  ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്.U . P സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയ SJC  ആകുന്നു.

4. ഈ സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ Bishop Tharayil Memorial (B.T.M) English Medium Nursery School 1976 - ൽ ആരംഭിച്ചു. നഴ്സറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പാൾ സിസ്റ്റർ ബെറ്റി ജോസ് S.J.C ആകുന്നു.

5. ഈ സ്കൂളിന്റെ 125-)൦ ജന്മവാർഷികം ശതോത്തര രജതജൂബിലി എന്ന പേരിൽ വിവിധ പരിപാടികളോടെ 2019- 20 വർഷത്തിൽ ആചരിക്കുകയുണ്ടായി. 2020 ജനുവരി 30-)൦ തീയതി ചേർന്ന ജൂബിലി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷം വഹിക്കുകയും, അന്നത്തെ കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ. M.M. മണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

6. ഈ സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125) സ്മാരകമായി പുതിയ ഇരുനില കെട്ടിടവും പാചകശാലയും നിർമ്മിച്ചു . പുതിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2019 ജൂൺ 30-)൦ തീയതി കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാദർ മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.

7. കേരള ഗവൺമെന്റെ മികച്ച പദ്ധതിയായ ചലഞ്ച് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഇരുനില കെട്ടിട നിർമ്മാണത്തിനായി ലഭിച്ച വസ്തുത നന്ദിയോടെ സ്മരിക്കുന്നു.

8. കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ഷൈനിമോൾ കുരുവിള
  2. ദീപ്തി തോമസ്
  3. ജിൻസ് ഫിലിപ്പ്
  4. ടിൻസി തോമസ്
  5. സിന്ധു കെ. എം
  6. അമ്പിളി ജോസ്
  7. അനുമോൾ അബ്രഹാം
  8. അനില മേരി സൈമൺ
  9. ലിമി ബേബി

അനധ്യാപകർ

  1. ജോയ്സ് കുര്യൻ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.  ജോസഫ് ചാഴികാടൻ MLA
  2. ശ്രീ.  തോമസ്ചാഴികാടൻ MP
  3. ശ്രീ. കിഷോർ P G , RTO

വഴികാട്ടി