എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം | |
---|---|
വിലാസം | |
ഉഗ്രപുരം S N M A L P SCHOOL , ഉഗ്രപുരം പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 08 - 1954 |
വിവരങ്ങൾ | |
ഫോൺ | 0483 2863450 |
ഇമെയിൽ | hmsnmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48229 (സമേതം) |
യുഡൈസ് കോഡ് | 32050100108 |
വിക്കിഡാറ്റ | Q64564358 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരീക്കോട്പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 266 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സത്യഭാമ ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് |
അവസാനം തിരുത്തിയത് | |
14-01-2022 | Sulthan |
ചരിത്രം
1954ൽ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽ ഉഗ്രപുരം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. ചെമ്പായി ഇല്ലം കാരണവർ നാരായണൻ നമ്പൂതിരി പാടാണ് ആദ്യ മാനേജർ.. ഈ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാർ ഈ വിദ്യാലയത്തിലെ പഠിതാക്കളായിരുന്നു.. ചരിത്രമുറങ്ങുന്ന അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം ചാലിയാർ നദീ കരയിലാണ്. 1992 മുതൽ പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തു ധാരാളം മനോഹരമാറ്റങ്ങളോടെ ഈ എയ്ഡഡ് വിദ്യാലയമിന്ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രിയ കലാലയമായി മാറിക്കഴിഞ്ഞു. ഇന്നീ വിദ്യാലയത്തിന് സുന്ദരമായ ഗ്രൗണ്ടും വിശാലമായ കമ്പ്യൂട്ടർ ലാബും മറ്റു സൗകര്യങ്ങളും ഉണ്ട്. കൂടാതെ അരീക്കോട് ഉപജില്ലയിലെ ആദ്യത്തെ സ്ലേറ്റ് സ്കൂൾ ഈ വിദ്യാലയമാണ്. മികവിന്റെ പടികൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കൈതാങ്ങ് ഏറെ മികച്ചതാണ്...
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ് ,വിശാലമായ ഗ്രൗണ്ട് , പച്ചക്കറിത്തോട്ടം ,സ്കൂൾ ബസ് ,വിശാലമായ ലൈബ്രറിയും ലാബും ,പ്രീ പ്രൈമറി ,ഒന്നാംതരം പ്രകൃതി സൗഹൃദ ക്ലാസ് റൂം ,.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠന യാത്രകൾ
- ചിട്ടയായ മിസ്ഡ്രിൽ
- കായിക മത്സരങ്ങൾ
- കലാ മത്സരങ്ങൾ
- പ്രവൃത്തി പരിചയമേളകൾ
- ഫീൽഡ് ട്രിപ്പുകൾ
- ബാലസഭക്ക ദിനാചരണങ്ങൾ
മുൻ സാരഥികൾ
ഈ വിദ്യാലയത്തിന്റെ മുൻ പി.ടി.എ പ്രസിഡന്റുമാർ...ജനാർദ്ദനൻ ബിച്ചാലി.കെ രാജൻ കെ ഉണ്ണീരിക്കുട്ടി ഹസ്സൻ മുഹമ്മദ് തൃക്കളത്ത് ജയാനന്ദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
അരീക്കോട് ഉപജില്ലാ.. കലാമേളയിൽ ഓവറോൾ..... ഗണിത മേളയിൽ തുടർച്ചായി 4 വർഷവും ഓവറോൾ പ്രവൃത്തി പരിചയമേള മികവുകൾ ആദ്യത്തെസ്ലേറ്റ് സ്കൂൾ 2015ൽ ജില്ലാ സെമിനാറിൽ ഒന്നാം സ്ഥാനം 2015ൽ എന്റെ മലയാളം... സെമിനാറിൽ സംസ്ഥാന തല അംഗീകാരം
വഴികാട്ടി
{{#multimaps: 11.236283, 76.034400 | width=800px | zoom=16 }}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48229
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ