ചർച്ച് എൽ പി എസ് കൊരട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചർച്ച് എൽ പി എസ് കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി കൊരട്ടി , കൊരട്ടി പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0480 2733990 |
ഇമെയിൽ | clpskoratty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23227 (സമേതം) |
യുഡൈസ് കോഡ് | 32070202401 |
വിക്കിഡാറ്റ | Q64089467 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിൻസി പോൾ |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി മഹേഷ് |
അവസാനം തിരുത്തിയത് | |
14-01-2022 | 23227 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 135 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.ജോസ് ഇടശ്ശേരിയാണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.
എഡിറ്റോറിയൽ ബോർഡ്
* ശ്രീമതി. പ്രിൻസി പോൾ * സി.സിനി.എം. സെബാസ്റ്റൃൻ * ശ്രീമതി.സൌമ്യ തോമസ് * സി. ജിനി ജോണ് * ശ്രീമതി.ആൻമേരി .ജെ. നരികുളം * ശ്രീമതി. നിമ്മി പോൾ * ശ്രീ.അബൂബക്കർ.ടി.കെ * ശ്രീമതി.എൽസ സോനു എം.എസ്
ചരിത്രം
1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻെറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രധാന അദ്ധ്യാപികയുടെ മുറി
6 ക്ലാസ് മുറികൾ
പഠനപ്രവർത്തനങ്ങൾ
* മലയാളത്തിളക്കം * ഹലോ ഇംഗ്ളീഷ് * ശ്രദ്ധ * ഗണിതവിജയം * കളിപ്പങ്ക
പാഠ്യേതര പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ *ഗണിത ക്ലബ്ബ് *ഹെൽത്ത് ക്ലബ്ബ് *പരിസ്ഥിതി ക്ലബ്ബ് *പൊതു വിജ്ഞാന ക്വിസ് *സ്പോക്കണ് ഇംഗ്ലീഷ് *ദിനാചരണങ്ങൾ *കലാകായിക പരിശീലനം * യോഗ * ടാലൻറ് ലാബ്
മുൻ സാരഥികൾ
- ശ്രീ.പള്ളത്താട്ടി വറീത്
- ശ്രീ.വടക്കുംപാടൻ ഔസേഫ്
- ശ്രീ.പ്ലാക്കൽ ഔസേഫ്
- ശ്രീ.എൻ.ജി. ജേക്കബ്
- ശ്രീ.കെ.കെ ഫ്രാൻസിസ്
- സി. മാർട്ടിൻ
- ശ്രീ.കെ.ഡി. കുരൃയപ്പൻ
- ശ്രീ.പി.എ.ഔസേഫ്
- സി.വില്ലനോവ
- ശ്രീ.പി.സി.ഔസേഫ്
- ശ്രീ.കെ.കെ.പൌലോസ്
- ശ്രീ.പി.ഒ.ജോർജ്
- ശ്രീമതി.പി.പി.റോസ്
- ശ്രീമതി.കെ.ഒ.മേരി
- ശ്രീ.പി.വി. എസ്തപ്പാനോസ്
- ശ്രീമതി.ഫിലോമിന കുരൃൻ
- ശ്രീ.കെ.ഒ.പൌലോസ്
- ശ്രീ.എം.വി.ഡാനിയൽ
- ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട്
- ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
- ശ്രീമതി. സി.ഡി ലിസി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.B.D ദേവസ്സി M L A,ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകർ ഭൂരിഭാഗവും ഇവിടെയാണ് പഠിച്ചത്.
നേട്ടങ്ങൾ .അവാർഡുകൾ.
അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. 2015 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം. 2015 ലെ പഞ്ചായത്തു തല എഡൃു ഫെസ്റ്റിൽ രണ്ടാം സ്ഥാനം. 2017 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം 2017 ലെ L P വിഭാഗം അറബി കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം
വഴികാട്ടി
കൊരട്ടി ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .{{#multimaps:10.2688,76.3486|zoom=10}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23227
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ