പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ് | |
|---|---|
| വിലാസം | |
പാറാൽ പാറാൽ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0490 2357690 |
| ഇമെയിൽ | schoolpwlp@gmaim.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14225 (സമേതം) |
| യുഡൈസ് കോഡ് | 32020300816 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 45 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദിവ്യ കെ |
| പി.ടി.എ. പ്രസിഡണ്ട് | രജുള അനൂപ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ ബിജു |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 14225 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ പ്രദേശത്തുള്ള ആച്ചുകുളങ്ങര ശ്രീ നാരായണ ഗുരുമoത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പൊതുവാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ.ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതമായ കാലഘട്ടത്തിൽ ആശാൻ സമ്പ്രദായ രീതിയിൽ ഈ സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തിയിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് 1916 മുതൽ മാനേജ്മെന്റിന്റെ കീഴിൽ വരുകയും 1 മുതൽ 5 വരെയുള്ള എൽ.പി. വിദ്യാലയമായി പ്രവർത്തിക്കുകയും ചെയ്തതായി രേഖയിൽ പറയുന്നുണ്ട്.ഇന്ന് 1 മുതൽ 4 വരെ ക്ലാസ്സിനോടൊപ്പം പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.കുടിപ്പള്ളിക്കുടമായിരുന്ന പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂൾ ഉയരുന്നത് 1916 ലാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായിട്ടൊരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈ മറിക്ക് സ്വന്തമായൊരു കെട്ടിടവും ഇന്ന് നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.എൽ.കെ.ജി മുതൽ 4 ക്ലാസ് വരെ ഐ.ടി.പ0നം
2.Love English
3.പയർ കൃഷി
4. നാടക പരിശീലനം
5. ഗണിതം മധുരം പരിപാടി
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.731004339117607, 75.5253427541414 | width=800px | zoom=17}}