ഗവ. യു പി സ്കൂൾ മാടമ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതിൽ മൂന്നാമതായി പ്രവർത്തിക്കുന്ന ഗവൺമെന്റ് വിദ്യാലയം.
ഗവ. യു പി സ്കൂൾ മാടമ്പിൽ | |
---|---|
വിലാസം | |
കണ്ടല്ലൂർ കണ്ടല്ലൂർ , കണ്ടല്ലൂർ പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0471 2430093 |
ഇമെയിൽ | madampilgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36460 (സമേതം) |
യുഡൈസ് കോഡ് | 32110600401 |
വിക്കിഡാറ്റ | Q87479222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടല്ലൂർപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 356 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജി.ഡി |
പി.ടി.എ. പ്രസിഡണ്ട് | സോളമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസില |
അവസാനം തിരുത്തിയത് | |
13-01-2022 | 36460 |
ചരിത്രം
മാടമ്പിൽ ഗവ വ യൂ പി എസ് ഒരേക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്നു. 1901 ൽ സ്കൂൾ സ്ഥാപിതമായി .ഇന്ന് സ്കൂൾ നാലു കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. എൺപതോളം കുട്ടികളുമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുകളുണ്ട്. അതിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂളിൽ ഒരു ശാസ്ത്രലാബും, ഗണിതലാബും പ്രവർത്തിക്കുന്നുണ്ട് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുമുണ്ട് . സ്കൂളിലെ 4 ക്ലാസ്സ് മുറികൾ ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ . ശ്യാമപ്രകാശ്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
- കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 6കി.മി അകലം.
{{#multimaps:9.1660734,76.4694946 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36460
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ