വി.എൽ.പി.എസ് മായന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| വി.എൽ.പി.എസ് മായന്നൂർ | |
|---|---|
| വിലാസം | |
മായന്നൂർ മായന്നൂർ പി.ഒ. , 679105 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0488 4286035 |
| ഇമെയിൽ | vlpsmnnr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24637 (സമേതം) |
| യുഡൈസ് കോഡ് | 32071301305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 67 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നളിനി കെ. വി |
| പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ എം. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രിക |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Vlpsmayannur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ മായന്നൂർ സ്ഥലത്തുള്ള എയ്ഡഡ് സ്കൂൾ.
ചരിത്രം
തലപ്പിള്ളി താലൂക്കിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ ഗ്രാമത്തിൽ ഒന്നാം വാർഡിൽ മായന്നൂർ ചേലക്കര റോഡിനോട് ചേർന്നാണ് വി.എൽ.പി.സ്കൂൾ സ്ഥിതി ചെയുന്നത്.1927ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ 8 അദ്ധ്യാപകരാണുള്ളത്. 95 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ ഏകദേശം ഇരുന്നൂറോളം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.
പണ്ട് ഏകദേശം മലയാള മാസം 1100 ആണ്ടിനോടടുത്തുള്ള കൊല്ലങ്ങളിൽ നമ്പൂതിരി ബാലന്മാരെ ഇല്ലങ്ങളിൽ വെച്ച് വിദ്യാഭ്യാസം ചെയ്യിക്കുക എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു. അങ്ങനെ ഒരദ്ധ്യാപകന്റെ കീഴിൽ പഠിച്ചു സമാവർത്തനം കഴിഞ്ഞു തൃശൂരിലുള്ള നമ്പൂതിരി വിദ്യാലയത്തിലോ മറ്റു സ്കൂളുകളിലോ 7 ,8 തരങ്ങളിൽ അറിവനുസരിച്ചു ചേർന്ന് പഠിക്കുകയായിരുന്നു പതിവ്. മായന്നൂരിൽ വിദ്യാലയം ഇല്ലാതിരുന്നാൽ നിറപ്പുഴ വെള്ളത്തിൽ ഒറ്റപ്പാലത്തു പോയി പഠിക്കുക നമ്മുടെ കുട്ടികൾക്ക് ദുഷ്കരമാണെന്ന ചിന്ത ജനങ്ങളിലുണ്ടായപ്പോഴാണ് മായന്നൂരിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
കുടിവെള്ള സൗകര്യം ഉണ്ട്.സ്കൂളിൽ ലൈബ്രറി ഉണ്ട്.വിശാലമായ കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.754712,76.379374 |zoom=18}}