കണയന്നൂർ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണയന്നൂർ എൽ പി സ്കൂൾ വിലാസം കണയന്നൂർകണയന്നൂർ, ഇരിവേരി.പി.ഒ,670613സ്ഥാപിതം 1892 വിവരങ്ങൾ ഫോൺ 9446424192 ഇമെയിൽ kanayannorelps@gmail.com കോഡുകൾ സ്കൂൾ കോഡ് 13342 (സമേതം) വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല കണ്ണൂർ വിദ്യാഭ്യാസ ജില്ല കണ്ണൂർ സ്കൂൾ ഭരണ വിഭാഗം സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിമാദ്ധ്യമം മലയാളം സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപകൻ ശ്രീ വിനോദ് കുമാർ ചോനാരയിൽ അവസാനം തിരുത്തിയത് 13-01-2022 13342
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1892 -ൽ ആണ് കണയന്നൂർ എൽ.പി.സ്കൂൾ ആരംഭിച്ചത്. പരേതനായ ശ്രീ. പാലയുള്ള വളപ്പിൽ കുഞ്ഞമ്പുവാണ് സ്കൂൾ സ്ഥാപകൻ.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുണ്ട്. ഒരു പക്ക കെട്ടിടവും ഒരു സെമിപെർമനൻൻറ് കെട്ടിടവും, പാചകപ്പുരയും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക രംഗത്തെ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, ഐ.ടി പരിശീലനം, പഠന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം
മാനേജ്‌മെന്റ്
- ശ്രീമതി എൻ.കെ.രോഹിണിയാണ് മാനേജർ.
മുൻസാരഥികൾ
നമ്പർ | പേര് | ||
---|---|---|---|
1 | ശ്രീ ഒതേനൻ ഗുരുക്കൾ | ||
2 | ശ്രീ.പി.വി.നാരായണപണിക്കർ | ||
3 | ശ്രീ.കെ.ചന്ദ്രശേഖരൻ | ||
4 | ശ്രീ.കെ.ചന്ദ്രശേഖരൻ |
ശ്രീ ഒതേനൻ ഗുരുക്കൾ, ശ്രീ.പി.വി.നാരായണപണിക്കർ ശ്രീ.കെ.ചന്ദ്രശേഖരൻ ശ്രീമതി എം.കമലാക്ഷി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്യാമിലി അശോക് (നർത്തകി) ഡോ.ഷീജ തങ്കപ്പൻ
വഴികാട്ടി
{{#multimaps: 11.875232704708836, 75.47260756186895 | width=800px | zoom=16 }} ചക്കരക്കൽ -കണയന്നൂർ റോഡ്
ചക്കരക്കലിൽ നിന്നും കണയന്നൂർ റോഡിലൂടെ പോകുന്ന വഴി മുട്ടിലച്ചിറയിൽ നിന്നും ഇടതുവശത്തുള്ള കനാൽ റോഡ് പോയാൽ വലതുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്