GIRLS NCC UNIT OF GOVT DVHSSSPC CAMPKUTTY CUSTOMSSEED CLUBNEW SCHOOL BUILDIGS -1SCOUTS-2021-22new schoolbuildingകര ക്യഷിനല്ല പാഠം ക്ലബ്ബ്കുട്ടി കസ്റ്റംസിന്റെ ആലപ്പുഴ ജില്ലയിലെ ഏക യൂണിറ്റ് .
Tinkering labആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ അടൽ ടിങ്കറിംഗ് ലാബ് .
അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ .
നഴ്സറി കുട്ടികൾക്ക് വിനോദ-വിജ്ഞാന കളരി -പഞ്ചസാര പാലു മിഠായി.
എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം (ASAP) -
വോളിബോൾ കോർട്ട് .
എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.
എസ്എസ്എൽസി ബാച്ചിന് എട്ട് ദിവസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലന ക്യാമ്പ് .
വിവരസാങ്കേതികവിദ്യയിൽ വൈദ്ഗധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്
എല്ലാ പ്രവൃത്തി ദിവസങ്ങളിലും അരമണിക്കൂർ അധിക പഠനസമയം.
JUNIOR ATHLETIC CHAMPIONSHIPഎൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എൻ റ്റി എസ് ഇ എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
സീഡ് ,നല്ലപാഠം, പരിസ്ഥിതി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനങ്ങൾ .
പൊതു വിജ്ഞാന രംഗത്ത് കുതിച്ചുയരാൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നോളജ് ഹണ്ടർ. - ക്വിസ് .
ത്രിഭാഷ ടെസ്റ്റ് .
ജൈവ വൈവിധ്യ പാർക്ക്
കുട്ടി കർഷക കൂട്ടായ്മ.
ശലഭോദ്യാനം.
പാടവരമ്പിൽ നിന്നും പാടത്തിലേക്ക് .
വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് .
മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ ആട് കോഴി വളർത്തൽ കുട്ടികളുടെ വീടുകളിലേയ്ക്ക് .
KNOWLEDGE HUNTER 2020-21എസ് എസ് എൽ സി 2021 മാർച്ച് 54 ഫുൾ എ പ്ലസ് 19 - 9 എ പ്ലസ് 12 - 8 എ പ്ലസ്