ഗവ. എൽ പി എസ് പാങ്ങോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പാങ്ങോട് | |
---|---|
പ്രമാണം:/home/kite/Downloads/school photo new.jpeg | |
വിലാസം | |
പാങ്ങോട് ഗവൺമെന്റ് എൽപിഎസ് പാങ്ങോട് , പാങ്ങോട് , തിരുമല പി.ഒ. , 695006 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഇമെയിൽ | pangode1234@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43236 (സമേതം) |
യുഡൈസ് കോഡ് | 32141100804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈലജ. എൽ |
പി.ടി.എ. പ്രസിഡണ്ട് | റെജി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
13-01-2022 | 43236 |
ചരിത്രം
തിരുമല തേലീഭാഗത്ത് ഓല ഷെഡിൽ അരഭിത്തിയിൽ പണിത് 130 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മലയത്ത് സ്ക്കൂൾ മിലിട്ടറി അതിർത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാൽ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കർ 48 സെന്റിൽ ഒരു ചെറിയ ഷെഡ് നൽകി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂർ റ്റി കെ നാരായണപിള്ള ഈ സ്ക്കൂൾ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ൽ മഹിളാ മന്ദിരത്തോടൊപ്പംപ്രവർത്തിച്ചിരുന്ന എൽ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേർത്തു. 1964 ൽഅന്നതതെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. മാധവൻ നാടാർ തമിഴ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. ഈ സമയത്താണ് പ്രധാനപ്പെട്ട രണ്ട് സ്ക്കൂൾ സന്ദർശനങ്ങൾ നടന്നത്. കോത്താരി കമ്മീഷൻ അംഗമായിരുന്ന ഡോ. കൗൾ ഈ സ്ക്കൂൾസന്ദർശിക്കുകയും മികവുറ്റ പ്രവർത്തനം നടക്കുന്ന സ്ക്കൂളെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കേരള സംസ്ഥാന വിദ്യാഭ്യാസ രീതിയെക്കുറിച്ച് പഠിക്കാൻ പശ്ചിമ ബംഗാളിൽ നിന്നും പതിമൂന്ന് എം എൽ എമാർ സ്ക്കൂൾ സന്ദർശിച്ചു. ഡി. പി.യി.പ്പി യുടേയും എസ്. എസ്.എയുടേയും ക്ലസ്റ്റർസെന്ററായി പ്രവർത്തിക്കുന്നതാണിത്. ബിച്ചു തിരുമല(ഗാനരചയിതാവ്), പത്മശ്രീ. ശങ്കർ(ഹാബിറ്റാറ്റ് ചെയർമാൻ), പൂജപ്പുര രവി(സിനിമാ നടൻ), ഡോ. സൂശീലൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. ഇവരെ കൂടാതെ രാഷ്ട്രീയ സാംസ്ക്കാരിക ഒൗദ്യോഗിക രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെപ്പേർ ഇവിടത്തെ അക്ഷരവും അറിവും നേടിയവരാണ്. ഇന്നും ഈ സ്ക്കുളിൽ പഠിക്കുന്ന കുരുന്നുകൾ സമർത്ഥരാണ്. അറിവിന്റേയും അദ്‌ഭുതങ്ങളുടേയും ലോകത്തേക്ക് അവരും ചിറകടിച്ചുയരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.49577146143775, 76.98741045776288 | zoom=12 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43236
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ