എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ | |
---|---|
വിലാസം | |
പുതിയത്ത്പുറായ എഎ എച്ച്എംഎൽ പി എസ് പുതിയത്ത്പുറായ , കുറ്റൂർ നോർത്ത് പി.ഒ. , 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | aahmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19819 (സമേതം) |
യുഡൈസ് കോഡ് | 32051300707 |
വിക്കിഡാറ്റ | Q64564014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 254 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. അബ്ദുൾ മജീദ് |
പി.ടി.എ. പ്രസിഡണ്ട് | ഹസ്സനലി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
13-01-2022 | 19819wiki |
മലപ്പുറം ജില്ലയിലെ എ ർ നഗർ പഞ്ചായത്തിലെ പുതിയത്പുറായ അങ്ങാടിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാഡമികപരമായും ഭൗതികപരമായും മികച്ച നിൽക്കുന്ന ഈ വിദ്യാലയം അരീക്കാട് അഹമ്മദ് ഹാജി മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
ചരിത്രം
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
സ്കൂൾ പി.ടി.എ
പി.ടി.എ ഭാരവാഹികൾ :-
മുൻ കാല അധ്യാപകർ
വഴികാട്ടി
{{#multimaps: 11°5'7.66"N, 75°56'34.08"E|zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം ജില്ലയിലെ കുന്നുംപുറം അങ്ങാടിയിൽ നിന്നും കൊളപ്പുറം റോഡിലേക്ക് 200 മീറ്റർ മുൻപോട്ട് പോയാൽ വലത്തോട് കാണുന്ന പുകയൂർ റോഡിലേക്ക് തിരിഞ് 2 കി മി സഞ്ചരിച്ചാൽ പുതിയത്ത്പുറായ് അങ്ങാടിയിൽ എത്താം .അങ്ങാടിയിൽ നിന്ന് വലത്തോട്ടുള്ള റോഡിന് ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19819
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool