സെൻറ്. അലോഷ്യസ്‍ എൽ. പി. എസ് എൽതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22620 (സംവാദം | സംഭാവനകൾ) (TABLE)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. അലോഷ്യസ്‍ എൽ. പി. എസ് എൽതുരുത്ത്
വിലാസം
എൽത്തുരുത്ത്

എൽത്തുരുത്ത്
,
എൽത്തുരുത്ത് പി.ഒ.
,
680611
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0487 2363825
ഇമെയിൽstaloysiuslps2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്22620 (സമേതം)
യുഡൈസ് കോഡ്32071801802
വിക്കിഡാറ്റQ64088704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു ദാസ്. ടി.എ.
പി.ടി.എ. പ്രസിഡണ്ട്ബിനു പോൾ കെ
എം.പി.ടി.എ. പ്രസിഡണ്ട്മിഷ
അവസാനം തിരുത്തിയത്
13-01-202222620


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സി.എം.ഐ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ 150 വർഷങ്ങൾക്കുമുൻപ് എൽത്തുരുത്തിൽ വന്ന്  ആശ്രമദേവാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ദൈവത്തിൻെ സ്വന്തം തുരുത്ത്"  ഇലവുമരങ്ങൾ നിറഞ്ഞ  എലവതുരുത്തിനെ 'എൽത്തുരുത്' എന്ന് നാമകരണം ചെയ്‌തത് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചനാണ്.1869-ൽ നാനാജാതി മതസ്ഥർക്കായി ഇവിടെ വിദ്യാലയം ആരംഭിച്ചു . തൃശ്ശൂരിലെ സവർണരായ പട്ടന്മാരും വൈദീകരുമാണ് ആദ്യകാല അദ്ധ്യാപകർ. 1913 ഡിസംബർ 12 ന് കൊച്ചി രാജാവായ സർ.രാമവർമതമ്പുരാൻ ശിലാസ്ഥാപനകർമം നിർവഹിച്. വന്ദ്യവൈദികരുടെയും ഗുരുക്കന്മാരുടെയും  പരിലാളനയിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വിദ്യാലയം 1933 ൽ ഹൈസ്കൂളായി ഉയർത്തി 1960-ൽ എൽ .പി .സ്‌കൂളിന് സ്വതന്ത്രഭരണചുമതലയും ഹെഡ്മാസ്റ്റർ പദവിയും ലഭിച്ചു. നിരവധി  തവണ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ   ബെസ്ററ് സ്കൂൾ അവാർഡും ദേവമാതാ പ്രവിശിയിലെ ബെസ്ററ് സ്കൂൾ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സെൻറ്‌ അലോഷ്യസ് എൽ .പി സ്കൂൾ കലാകായികശാസ്ത്ര  പ്രവർത്തിപരിചയമേളകളിൽ  മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത് 128 വർഷത്തെ വിജയഗാഥയുമായി സെൻറ്‌ അലോഷ്യസ് എൽ .പി സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.   

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

No name years
1 JOLLY VARGHESE 2006
2 JACOB J THATTIL 2009

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.497625,76.179974|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ