പറമ്പിൽ എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പറമ്പിൽ എൽ .പി. സ്കൂൾ
വിലാസം
പൊന്മേരി പറമ്പിൽ

പൊന്മേരി പറമ്പിൽ പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1899
വിവരങ്ങൾ
ഇമെയിൽ16748.aeotdnr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16748 (സമേതം)
യുഡൈസ് കോഡ്32041100416
വിക്കിഡാറ്റQ64550947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ71
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു ഓച്ചാനത്തിൽ
പി.ടി.എ. പ്രസിഡണ്ട്സുധീഷ് സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്നജിന എം ടി
അവസാനം തിരുത്തിയത്
13-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊൻമേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് പറമ്പിൽ എൽ .പി. സ്കൂൾ  . ഇവിടെ 105 ആൺ കുട്ടികളും 77 പെൺകുട്ടികളും അടക്കം ആകെ 182 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.


ചരിത്രം

1899 ൽ സ്ഥാപിതമായി. പറമ്പിൽ ഹിന്ദു ഗേൾസ് എന്നായിരുന്നു ആദ്യത്തെ പേര്. അയനാട്ട് ഗോവിന്ദക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ. 1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ എൽ പി സ്കൂളിലും നടപ്പിലാക്കുകയുണ്ടായി.

കൂടുതൽ വായിക്കുക...

സ്കൂൾ ടീം


  1. ( )
  2. ജയൻ തിരുമന (നാടക സംവിധായകൻ )
  3. ഡോ സി കെ അരവിന്ദാക്ഷൻ (അഭിനേതാവ്)
  4. റയീസ് റഹ്‌മാൻ (ഫോട്ടോഗ്രാഫർ)
  5. ശ്രീലക്ഷ്മി ശ്രീധർ ( സൂര്യ സിംഗർ)
  6. ജീവനി ആർ ( കവി )
  7. അബിൻ പി സി ( എഴുത്തുകാരൻ )
  8. കെ അനന്തമാരാർ ( ചരിത്രകാരൻ )
ക്രമ ന പേര് മേഖല
1 മൂടാടി ദാമോദരൻ മാസ്റ്റർ സാഹിത്യകാരൻ









മാനേജർ

ടി സാവിത്രി
04962534815







മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ കണാരൻ
  2. എ കൃഷ്ണകുറുപ്പ്
  3. എ അപ്പു നമ്പ്യാർ
  4. കെ ഗോപാലക്കുറുപ്പ്
  5. കെ കുഞ്ഞിരാമമാരാർ
  6. എ ഗോവിന്ദക്കുറുപ്പ്
  7. അമ്മുക്കുട്ടിയമ്മ
  8. രാമർ കുറുപ്പ്
  9. കെ രാമൻ നായർ
  10. കെ എം അപ്പുണ്ണിക്കുറുപ്പ്
  11. ലക്ഷ്മി അമ്മ
  12. ഗോവിന്ദ വാര്യർ
  13. കുഞ്ഞുണ്ണിക്കുറുപ്പ്
  14. ഗോവിന്ദൻ നമ്പ്യാർ
  15. കമലാക്ഷി
  16. പി എം ബാലൻ ഗുരുക്കൾ
  17. കണ്ടന്നൂർ ലീല
  18. കെ ചീരു
  19. ടി നാരായണി
  20. പി ടി രാധാമണി
  21. ഇ കെ രത്നമ്മ
  22. സി എം ജാനു
  23. ടി എം കണാരൻ
  24. ടി പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ
  25. സി വി കുഞ്ഞിരാമൻ
  26. ടി കെ അലവിക്കുട്ടി
  27. ടി സാവിത്രി
  28. എം കെ രാജൻ
  29. കെ വിശ്വംഭരൻ
  30. സി എച്ച് ഹമീദ്

നേട്ടങ്ങൾ


2006 ൽ നടന്ന സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ മികവ് പരിപാടിയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക എൽ പി സ്കൂൾ

2015 പി ടി എ അവാർഡ്

2016 പി ടി എ അവാർഡ്

2015 ൽ സബ്ജില്ലയിലെ മികച്ച സ്കൂളായി ജില്ലാതലത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു

2016 ൽ സബ്ജില്ലയിലെ മികച്ച സ്കൂളായി ജില്ലാതലത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു

2013 ൽ എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠമായി പറമ്പിൽ എൽ പി സ്കൂളിന്റെ പ്രവർത്തനത്തെ ഉൾപ്പെടുത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ ന പേര് മേഖല
1 മൂടാടി ദാമോദരൻ മാസ്റ്റർ സാഹിത്യകാരൻ
2 ഡോ സി കെ അരവിന്ദാക്ഷൻ അഭിനേതാവ്
3 ജയൻ തിരുമന നാടക സംവിധായകൻ
4 റയീസ് റഹ്‌മാൻ ഫോട്ടോഗ്രാഫർ
5 ശ്രീലക്ഷ്മി ശ്രീധർ സൂര്യ സിംഗർ
6 ജീവനി ആർ കവി
7 അബിൻ പി സി എഴുത്തുകാരൻ
8 കെ അനന്തമാരാർ ചരിത്രകാരൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.630017, 75.630452 |zoom=18}}

പി ടി എ അവാർഡ്
മികവ്അവാർഡ്
പവിത്രൻ തീക്കുനി
പ്രവേശനോത്സവം
കവിത- ആർ ജീവഥ
ട്രാഫിക് ബോധവൽക്കരണം
പരിസ്ഥിതി ദിനം
മാധ്യമം ദിനപ്പത്രം
വായന ദിനം
ലൈബ്രറി പുസ്തക സമർപ്പണം
പുസ്തകചർച്ച
ലൈബ്രറി പുസ്തക സമർപ്പണം
"https://schoolwiki.in/index.php?title=പറമ്പിൽ_എൽ_.പി._സ്കൂൾ&oldid=1272653" എന്ന താളിൽനിന്ന് ശേഖരിച്ചത്