സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി

12:23, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38556HM (സംവാദം | സംഭാവനകൾ) (ചരിത്രം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി
വിലാസം
റാന്നി പഴവങ്ങാടി

പഴവങ്ങാടി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം4 - 10 - 1928
വിവരങ്ങൾ
ഇമെയിൽcmscommunityups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38556 (സമേതം)
യുഡൈസ് കോഡ്32120800521
വിക്കിഡാറ്റQ87598962
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ മേഴ്‌സി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്അജി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ബെറ്റി ജോബി
അവസാനം തിരുത്തിയത്
13-01-202238556HM


പ്രോജക്ടുകൾ





സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഈ സ്കൂളിനടുത്ത് കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റലും പ്രവർത്തിക്കുന്നു.

ചരിത്രം

മലകളുടെ റാണിയായ റാന്നിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന ബെഥേൽ എന്നഓമനപ്പേരിലറിയപ്പെടുന്ന സി എം എസ് കമ്മ്യൂണിറ്റി യു പി സ്കൂൾ 1928 ഒക്ടോബർ 10ന് ആരംഭിച്ചു. തീരുവിതാoകൂർ കൊച്ചി ആംഗ്ലിക്കൻ മഹായിടവകയുടെ നാലാമതു ബിഷപ്പ് ആയിരുന്ന ഇ എ എൽ മൂർ ആണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. മധ്യതിരു വിതാoകൂറിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ ഒരുമിച്ചു താമസിച്ച് പഠിച്ച് തൊഴിൽ പരിശീലനം നടത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.

അദ്ധ്യാപകർ

  • സുജ മെഴ്സി വറുഗീസ് (ഹെഡ്‌മിസ്ട്രസ്സ്)
  • ലാലമ്മ ജോൺ (സീനിയർ അസിസ്റ്റന്റ്)
  • സുമ എം. സൈമൺ
  • തോമസ് ജോർജ്ജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • ശാസ്ത്ര ക്ലബ്ബ്
    • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
    • സുരക്ഷാക്ലബ്ബ്

നേട്ടങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു.

മുൻ പ്രധാനാദ്ധ്യാപകർ

  • ജോർജ്ജ് മാത്യൂ
  • ടി. വി. ജോർജ്ജ്
  • റജിമോൻ ചെറിയാൻ
  • വൽസമ്മ. ടി. ടി
  • ജെ. രാജൻ
  • ഏലിസബേത്ത് മത്തായി

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}