സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ അമ്പല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ.1897 ൽ ഈ വിദ്യാലയം സ്ഥാപിതമായി.
| സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ | |
|---|---|
| വിലാസം | |
ആമ്പല്ലൂർ ആമ്പല്ലൂർ പി.ഒ. , 682315 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1897 |
| വിവരങ്ങൾ | |
| ഫോൺ | 0484 2961180 |
| ഇമെയിൽ | st.francisupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26441 (സമേതം) |
| യുഡൈസ് കോഡ് | 32081300105 |
| വിക്കിഡാറ്റ | Q99507939 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 404 |
| പെൺകുട്ടികൾ | 318 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസി ഫ്രാൻസിസ് |
| പി.ടി.എ. പ്രസിഡണ്ട് | അരുൺകുമാർ ടി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന പ്രദീപ് |
| അവസാനം തിരുത്തിയത് | |
| 13-01-2022 | DEV |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എറണാകുളം ജില്ലയുടെ തെക്കേയറ്റതായി സ്ഥിതി ചെയ്യുന്ന സെൻറ്. ഫ്രാൻസിസ് യു.പി സ്കൂൾ 1897 ൽ സ്ഥാപിതമായി. 2000-ൽ മാനേജരായി നിയമിതനായ ബഹു. ജോസഫ് പാലാട്ടിയച്ചൻറെ കാലത്താണ് വിദ്യാലയത്തിൽ 5-ാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം, അറബി ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികൾ വരാൻ ഇത് കാരണമായി. 4ബസ്സുകൾ വാങ്ങുകയും നാടിൻറെ നാനഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ എത്തുകയും 1 മുതൽ 7 വരെ 3ഉം 4ഉം ഡിവിഷനുകളായി വിദ്യാലയം അതിൻറെ അത്യുന്നതി പ്രാപിക്കുകയും ചെയ്തു. ഇന്ന് മനോഹരമായ ഒറ്റകെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. എണ്ണ മറ്റ തലമുറകൾ ഈ മഹാദീപത്തിൽ നിന്നും ജ്വാലകൾ ഉൾകൊണ്ട് പ്രകാശിതരായി തിരിച്ചുപോയി. മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
ശാസ്ത്ര ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി എസ് നാരായണ മേനോൻ
- അന്ന ടീച്ചർ
- ടീച്ചർ കൊളംബ
- പി.ജെ ജോസഫ്
- സി.ജെ ജോസഫ്
- ടി.എ പൗളി
- പി.ജെ മേരി
- ടി.ഐ ജോസഫ്
- പി.എസ് ഭവാനി
- എ.ജെ. ത്രേസ്യാമ
- കെ എം അന്നകുുടി
- വി ഒ ഫ്രാൻസിസ്
- ഒ.യു മാത്യു
- ത്രേസ്യാമ ചെറിയാൻ
- ഫ്രാൻസിസ് സാർ
- കെ.എൻ സതി
- സിസ്റ്റർ എം ഏലിക്കുട്ടി
- സെലിൻ കെ ജോസഫ്
- എ.സി എൻസി
- എ.എസ് സെലിൻ
- എ.കെ നടരാജൻ
- എൽസികുട്ടി എം
- ആനി പി.വി
- മോളി വർഗ്ഗീസ്
- കെ.സി അൽഫോൺസ
| ക്രമനമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം | ചിത്രം |
|---|---|---|---|---|
| 1 | ||||
| 2 | ||||
| 3 | ||||
| 4 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.87272,76.39586|zoom=18}}