ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത് | |
---|---|
വിലാസം | |
കൂട്ടായി കൂട്ടായി പി.ഒ. , 676562 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | iimlpskoottayinorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19737 (സമേതം) |
യുഡൈസ് കോഡ് | 32051000717 |
വിക്കിഡാറ്റ | q64567906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 198 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസമ്മ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | സിദ്ധീഖ് |
അവസാനം തിരുത്തിയത് | |
13-01-2022 | 19737-wiki |
മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ മംഗലം പഞ്ചായത്തിലാണ് ഐ.ഐ.എം.എൽ.പി.എസ് കൂട്ടായി നോർത്ത് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1929 ൽ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്ത് കൂട്ടികൾക്കു പഠിക്കാൻ സൗകര്യൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ നിരക്ഷരത കുുറക്കാൻ വേണ്ടി ഇവിടെ ഒരു വിദ്യാലയം തുടങ്ങണമെന്ന സ്ഥാപകനായ കോയക്കുട്ടി ചെറുവളപ്പിൽ എന്നയാളുടെ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായ സാഹചര്യം.
== ഭൗതികസൗകര്യങ്ങൾ = ഓടു മേഞ്ഞ എട്ട് ക്ലാസ്സ് മുറികളും , ഒരു ഓഫീസു മുറിയും , ഒരു കംപ്യൂട്ട൪ മുറിയും ഉണ്ട്. കൂടാതെ കുുടിവെള്ള സൗകര്യവും ,4 കക്കൂസും, ,4 മൂത്രപ്പുരയും , വിശാലമായ കളിസ്ഥലവും ഉണ്ട്. . വിദ്യാലയം വൈദ്യുതീകരിച്ചതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിജയഭേരി
പ്രധാന കാൽവെപ്പ്:
==മൾട്ടിമീഡിയാ ക്ലാസ് റൂം==ഇല്ല
മാനേജ്മെന്റ്
മുൻ പ്രധാനാധ്യാപകർ
ക്രമന | കാലഘട്ടം | പ്രധാനധ്യാപകർ |
---|---|---|
1 | 2000-2022 | റോസമ്മ ജോസ് |
2 | 2000 വരെ | കുഞ്ഞിമോൻ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിിക്ക് ചെയ്യുക
വഴികാട്ടി
തിരൂ൪-കൂട്ടായി-ടിപ്പുസുൽത്താ൯ റോഡ്- കോതപറമ്പ്
{{#multimaps: , | width=800px | zoom=16 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 19737
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ