ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പ‍ുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ മംഗലം പഞ്ചായത്തിലാണ് ഐ.ഐ.എം.എൽ.പി.എസ് കൂട്ടായി നോർത്ത് സ്ഥിതി ചെയ്യുന്നത്.

ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്
വിലാസം
കൂട്ടായി

കൂട്ടായി പി.ഒ.
,
676562
,
മലപ്പ‍ുറം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽiimlpskoottayinorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19737 (സമേതം)
യുഡൈസ് കോഡ്32051000717
വിക്കിഡാറ്റq64567906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫി മാത്യു
പി.ടി.എ. പ്രസിഡണ്ട്നസീം
അവസാനം തിരുത്തിയത്
22-09-2024SR vineeth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1929 ൽ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്ത് കൂട്ടികൾക്കു പഠിക്കാൻ സൗകര്യൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ നിരക്ഷരത കുുറക്കാൻ വേണ്ടി ഇവിടെ ഒരു വിദ്യാലയം തുടങ്ങണമെന്ന സ്ഥാപകനായ കോയക്കുട്ടി ചെറുവളപ്പിൽ എന്നയാളുടെ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായ സാഹചര്യം.

== ഭൗതികസൗകര്യങ്ങൾ = ഓടു മേഞ്ഞ‍ എട്ട് ക്ലാസ്സ് മുറികളും , ഒരു ഓഫീസു മുറിയും , ഒരു കംപ്യൂട്ട൪ മുറിയും ഉണ്ട്. കൂടാതെ കുുടിവെള്ള സൗകര്യവും ,4 കക്കൂസും, ,4 മൂത്രപ്പുരയും , വിശാലമായ കളിസ്ഥലവും ഉണ്ട്. ‍ . വിദ്യാലയം വൈദ്യുതീകരിച്ചതാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

വിജയഭേരി

മാനേജ്മെന്റ്

മുൻ പ്രധാനാധ്യാപകർ

ക്രമന കാലഘട്ടം പ്രധാനധ്യാപകർ

2000 വരെ ക‍ു‍ഞ്ഞിമോൻ

2000-2022 റോസമ്മ ജോസ്

2022-2024 ജോസ് മാത്യു

2024 presently സോഫി മാത്യു

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിിക്ക് ചെയ്യുക

വഴികാട്ടി

തിരൂ൪-കൂട്ടായി-ടിപ്പുസുൽത്താ൯ റോഡ്- കോതപറമ്പ്