എ യു പി എസ് എരമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ യു പി എസ് എരമംഗലം | |
|---|---|
| വിലാസം | |
എരമംഗലം എരമംഗലം പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 0496 2705099 |
| ഇമെയിൽ | aupschooleramangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47569 (സമേതം) |
| യുഡൈസ് കോഡ് | 32040100413 |
| വിക്കിഡാറ്റ | Q64551586 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 145 |
| പെൺകുട്ടികൾ | 96 |
| ആകെ വിദ്യാർത്ഥികൾ | 241 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അരുൺ ലാൽ. എം ജെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് മുനീർ.എം.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | റഫ്സില |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 47569 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുന്നക്കൊടി എന്ന ഗ്രാമ പ്രദേശത്തിലാണ് എരമംഗലം എ യു പി സ്ക്കുൾ സ്ഥിതി ചെയ്യുന്നത് . 1968 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ പ്രശസ്തമായ ഒരു കലാലയമാണ് .നാലാം തരം പാസ്സായി കഴിഞ്ഞാൽ ഉപരി പഠനത്തിനായി വളരെ ബുദ്ധിമുട്ടേണ്ടി വന്ന സാഹചര്യത്തിൽ പ്രദേശ വാസികളും നാട്ടുകാരും ഒത്തു ചേർന്ന് സർക്കാരിലേക്ക് രണ്ടു നിർദേശങ്ങൾ വെച്ച് കൊണ്ടുള്ള ഹരജി സമർപ്പിച്ചു .അതിൽ ഒന്ന് നിലവിൽ പ്രവർത്തിക്കുന്ന ജി എൽ പി സ്‌കൂൾ അപ്ഗ്രേഡ് ചെയ്യുക എന്നതായിരുന്നു .അല്ലെങ്കിൽ മറ്റൊരു എയ്ഡഡ് സ്കൂൾ അനുവദിക്കുക എന്ന ആവശ്യത്തിനു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച് മുഹമ്മദ് കോയ സാഹിബ് അനുമതി നൽകി .അങ്ങിനെ ൽ ചായടത്തില്ലത്തു ത്രിവിക്രമൻ നമ്പൂതിരി മാനേജരായി എരമംഗലം എ യു പി സ്‌കൂൾ സ്ഥാപിതമായി .
ശ്രീ .കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രദനാദ്യാപകൻ .തികച്ചും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത് .തുടക്കത്തിൽ കുട്ടികളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത് .ഇന്ന് ലധികം കുട്ടികൾ അഞ്ചു ,ആറ്,ഏഴു ക്ലാസ്സുകളിൽ ഒൻപതു ഡിവിഷനുകളിലായി പഠിക്കുന്നു .നാട്ടുകാരുടെ ചിരകാല സ്വപ്നത്തിനൊത്തു കാലത്തിനൊത്ത പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറാൻ കാത്തു നില്കുന്നു .ഇപ്പോൾ സ്‌കൂൾ മാനേജർ ശ്രീ .സി ഗോവിന്ദൻ നമ്പൂതിരി മാസ്റ്ററും ,പ്രധാനഅദ്യാപകൻ അരുൺലാൽ എം ജെ യുമാണ് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപകർ
| 1. | അരുൺലാൽ എം ജെ |
|---|---|
| 2 | സി .ത്രിവിക്രമൻ നമ്പൂതിരി |
| 3 | കെ .ശ്രീദേവി |
| 4 | ഇ .ബാബു |
| 5 | രാംനാഥ് .സി |
| 6 | പി സന്ധ്യ |
| 7 | കെ കെ മൻസൂർ |
| 8 | എ ബി ലിബീഷ് കുമാർ |
| 9 | സി സുമേഷ് |
| 10 | മഞ്ജുള ഗോവിന്ദ് .പി കെ |
| 11 | ഫാത്തിമത് സുഹറ .പി പി |
| 12 | രസ്ന .കെ |
| 13 | മുഹ്സിന ടി |
മുൻ സാരഥികൾ
| 1 | കുഞ്ഞിരാമൻ മാസ്റ്റർ | 1968 | 0000 | വിരമിച്ചു |
|---|---|---|---|---|
| 2 | ഗോവിന്ദൻ നമ്പൂതിരി മാസ്റ്റർ | വിരമിച്ചു | ||
| 3 | വേലായുധൻ മാസ്റ്റർ | 2004 | വിരമിച്ചു | |
| 4 | സി ഐ ഇന്ദിര ടീച്ചർ | 2004 | വിരമിച്ചു | |
| 5 | കെ ഉഷാദേവി ടീച്ചർ | വിരമിച്ചു |
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
ഇംഗ്ലീഷ് ക്ലബ്
കാർഷിക ക്ലബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ഭാരത് സ്കൗട്ട് &ഗൈഡ്‌സ്
ജൂനിയർ റെഡ് ക്രോസ്സ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47569
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ