എ യു പി എസ് എരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് എരമംഗലം
വിലാസം
എരമംഗലം

ബാലുശ്ശേരി വഴി
,
എരമംഗലം പി.ഒ.
,
673612
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0496 2705099
ഇമെയിൽaupschooleramangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47569 (സമേതം)
യുഡൈസ് കോഡ്32040100413
വിക്കിഡാറ്റQ64551586
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരുൺ ലാൽ. എം ജെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുനീർ.എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്റഫ്സില
അവസാനം തിരുത്തിയത്
29-02-2024Anupamarajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുന്നക്കൊടി എന്ന ഗ്രാമ പ്രദേശത്തിലാണ് എരമംഗലം എ യു പി സ്ക്കുൾ സ്ഥിതി ചെയ്യുന്നത് . 1968 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ പ്രശസ്തമായ ഒരു കലാലയമാണ് .

കൂടുതൽ വായിക്കുക

മികവുകൾ

ദിനാചരണങ്ങൾ

അധ്യാപകർ

1. അരുൺലാൽ എം ജെ
2 സി .ത്രിവിക്രമൻ നമ്പൂതിരി
3 കെ .ശ്രീദേവി
4 ഇ .ബാബു
5 രാംനാഥ് .സി
6 പി സന്ധ്യ
7 കെ കെ മൻസൂർ
8 എ ബി ലിബീഷ് കുമാർ
9 സി സുമേഷ്  
10 മഞ്ജുള ഗോവിന്ദ് .പി കെ
11 ഫാത്തിമത്‌ സുഹറ .പി പി
12 രസ്ന .കെ
13 മുഹ്സിന ടി

മുൻ സാരഥികൾ

1 കുഞ്ഞിരാമൻ മാസ്റ്റർ 1968 0000 വിരമിച്ചു
2 ഗോവിന്ദൻ നമ്പൂതിരി മാസ്റ്റർ വിരമിച്ചു
3 വേലായുധൻ മാസ്റ്റർ 2004 വിരമിച്ചു
4 സി ഐ ഇന്ദിര ടീച്ചർ 2004 വിരമിച്ചു
5 കെ ഉഷാദേവി ടീച്ചർ വിരമിച്ചു

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഇംഗ്ലീഷ് ക്ലബ്

കാർഷിക ക്ലബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ഭാരത് സ്കൗട്ട് &ഗൈഡ്‌സ്

ജൂനിയർ റെഡ് ക്രോസ്സ്

വഴികാട്ടി

{{#multimaps:11.430054,75.787389|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_എരമംഗലം&oldid=2122810" എന്ന താളിൽനിന്ന് ശേഖരിച്ചത്