സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി
സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി | |
---|---|
പ്രമാണം:13538 7.jpg | |
വിലാസം | |
PUNNACHERRY CHERUKUNNU പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഫോൺ | 0497 2860780 |
ഇമെയിൽ | smlpschool@gmail.com |
വെബ്‍സൈറ്റ് | St.marys |
കോഡുകൾ | |
സ്കൂൾ കോഡ് | 13538 (സമേതം) |
യുഡൈസ് കോഡ് | 32021401007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ക്രിസ്റ്റീന കെ |
പി.ടി.എ. പ്രസിഡണ്ട് | രാകേഷ് ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശില്പ |
അവസാനം തിരുത്തിയത് | |
12-01-2022 | 13538 |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പുന്നച്ചേരി സ്ഥലത്തുള്ള എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
ചരിത്രം
കാലഘട്ടത്തിന്റെ അനുകൂലനങ്ങളെ പരമാവധി സ്വാംശീകരിച്ചു കൊണ്ട് മുന്നേറാൻ കൊതിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരി പ്രദേശത്തിന് തിലകചാർത്തണിയിച്ച് നിൽക്കുന്ന സെന്റ്.മേരീസ് പ്രൈമറി സ്കൂൾ. വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം പിന്നോട്ട് നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നു പുന്നച്ചേരി.കണ്ടൽ കാടുകളാലും, തണ്ണീർത്തടങ്ങളാലും ചുറ്റപ്പെട്ട പൂങ്കാവ്,ദാലിൽ തുടങ്ങീയ പ്രദേശങ്ങളുടെ സംഗമസ്ഥാനമാണിത്.ഒരു കാലഘട്ടത്തിൽ അറിവിന്റെ വെള്ളി വെളിച്ചവുമായി കടന്ന് വന്ന മിഷനറി വര്യൻ റവ.ഫാ.പീറ്റർ കെയ്‌റോണി ഈ വിദ്യാലയം 1953-ൽ ഏറ്റെടുത്തു. ഈ പ്രദേശത്തുള്ള എല്ലാവരുടെയും വിദ്യാകേന്ദ്രമായി ഇത് പ്രശോഭിച്ചു. ഇംഗ്ലീഷ് വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ അഭിനിവേശത്തിന്റെ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാൻ ഏറെ പണിപെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.004008364632071, 75.2853049388034 | width=600px | zoom=15 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13538
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ