ഇടച്ചേരി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടച്ചേരി എൽ പി സ്കൂൾ | |
---|---|
വിലാസം | |
പള്ളിക്കുന്ന് പള്ളിക്കുന്ന് പി.ഒ. , 670004 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1876 |
വിവരങ്ങൾ | |
ഫോൺ | 8547325936 |
ഇമെയിൽ | school13632@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13632 (സമേതം) |
യുഡൈസ് കോഡ് | 32021300407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മജ ഇടയത്ത് |
പി.ടി.എ. പ്രസിഡണ്ട് | രാഗേഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീന കെ |
അവസാനം തിരുത്തിയത് | |
12-01-2022 | 13632 |
ചരിതം
ഇടച്ചേരി എൽ പി സ്കൂൾ
ഒന്നേകാൽ നൂറ്റാണ്ടിനു മേലെ പിന്നിട്ട പ്രാഥമിക വിദ്യാലയമാണ് ഇടച്ചേരി എൽ.പി.സ്കൂൾ . ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ തൊട്ട് വടക്കുഭാഗത്തായിരുന്നു ആദ്യം സ്ഥിതി ചെയ്തിരുന്നത്. അവിടെ ഓലപ്പുര ആയിരുന്നു. പിന്നീടാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. നാലാം ക്ലാസ് വരെയുള്ള വിദ്യാലയം 1941 ലാണ് അഞ്ചാം ക്ലാസ് വരെയായി ഉയർത്തിയത്." കോരൻ മാഷുടെ സ്കൂൾ" എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിന്റെ യശസ്സുയർത്തിയ കോരാൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ, മാധവി ടീച്ചർ. ദമയന്തി ടീച്ചർ ,രാജൻ മാസ്റ്റർ.സി.ലക്ഷ്മി ടീച്ചർ, വേലായുധൻ മാസ്റ്റർ. രോഹിണി ടീച്ചർ, മേരി ടീച്ചർ, എന്നിവർ നമ്മോടൊപ്പമില്ല. ശ്രീ.സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച നിരവധി പേർ നാട്ടിലും അന്യനാട്ടിലുമായി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരായുണ്ട്.
ഭൗതികസൗകര്യങ്ങൾ
ശുദ്ധജലലഭ്യത
വിശാലമായ ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ്
കളിസ്ഥലം
അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
ക്ലബ് പ്രവർത്തനങ്ങൾ .
സ്പോക്കൺ ഇംഗ്ലീഷ്
ബാലസഭ
മാനേജ്‌മെന്. ശ്രീ.സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ.
മുൻസാരഥികൾ
ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിലെ യശസ്സുയർത്തിയ കോരൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ : മാധവി ടീച്ചർ ദമയന്തി ടീച്ചർ, രാജൻ മാസ്റ്റർ, സി.ലക്ഷ്മി ടീച്ചർ, വേലായുധൻ മാസ്റ്റർ, രോഹിണി ടീച്ചർ, മേരി ടീച്ചർ എന്നിവർ നമ്മോടൊപ്പമില്ല
കെ.വി.ലക്ഷ്മി ടീച്ചർ ,രമണി ടീച്ചർ, നന്ദിനി ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, സുമതി ടീച്ചർ, പുഷ്പവല്ലി ടീച്ചർ രാമചന്ദ്രൻ മാഷ് എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും വിശിഷ്ട സേവനത്തിനു ശേഷം വിരമിച്ചവരാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.9074561,75.3654009| width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13632
- 1876ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ