ജി.എം.യു.പി.എസ് കണ്ണമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് കണ്ണമംഗലം | |
---|---|
വിലാസം | |
അച്ചനമ്പലം കണ്ണമംഗലം പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0494 2490330 |
ഇമെയിൽ | kannamangalsmgmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19864 (സമേതം) |
യുഡൈസ് കോഡ് | 32051300917 |
വിക്കിഡാറ്റ | Q64566432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 279 |
പെൺകുട്ടികൾ | 269 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസലാം ഇ |
പി.ടി.എ. പ്രസിഡണ്ട് | സി.എം സഹദുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നയന |
അവസാനം തിരുത്തിയത് | |
12-01-2022 | 19864 |
വേങ്ങര അച്ചനമ്പലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ്. വിദ്യാലയമാണ് ജിഎംയുപി സ് കൂൾ കണ്ണമംഗലം.
1957-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം 1923ൽ ഒത്ത് പള്ളി വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് സ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ൽ ഗവർമെന്റ് യു പി സ്കൂൾ എന്ന് പേര് മാറ്റി . 703 കുട്ടികൾ പഠിക്കുന്നു,353 പെൺകുട്ടികളും350 ആൺകുട്ടികളും 23 അദ്ധ്യാപകരും സ്കൂളിലുണ്ട്.
ചരിത്രം
വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
- NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
- കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്തിച്ചേരാം.
- വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളിൽ എത്താം.(about 7 k.m)
- കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്താം
{{#multimaps: 11°4'41.38"N, 75°58'31.44"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19864
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ