അഴീക്കോട് സൗത്ത് യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| അഴീക്കോട് സൗത്ത് യു പി സ്കൂൾ | |
|---|---|
| വിലാസം | |
അഴീക്കോട് അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 01 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0497 2779460 |
| ഇമെയിൽ | school13653@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13653 (സമേതം) |
| യുഡൈസ് കോഡ് | 32021300704 |
| വിക്കിഡാറ്റ | Q64459411 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 249 |
| പെൺകുട്ടികൾ | 232 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാജിം എം |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നിസാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സപ്ന കെ എം |
| അവസാനം തിരുത്തിയത് | |
| 12-01-2022 | AZHIKODESOUTHUPSCHOOL |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ ടൗണിൽ 1924 ൽ സംസ്കൃത പള്ളിക്കൂടമായി തുടങ്ങി 1928 ൽ എലിമെന്ററി സ്കൂൾ ആയി ഉയർത്തി. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം പ്രൗഡിയോടെ ഇന്നും നില കൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
9 ക്ലാസ് മുറികൾ, 2 ഹാൾ, സ്കൂൾ ലൈബ്രറി കെട്ടിടം, ഡിജിറ്റൽ തിയേറ്റർ, സയൻസ് ലാബ്, കമ്പ്യൂട്ടർ ക്ലാസ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി കൃഷി, മദ്യത്തിനെതിരെയുള്ള പ്രചാരണം,പ്ലാസ്റ്റിക് നിർമാർജന യജ്ഞം,സ്കൗട്ട് ആൻറ് ഗൈഡ്സ്, സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്മെന്റ് (എയിഡഡ്)
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | എ ലംബോധരൻ | ||
| 2 | എ.വി കരുണാകരൻ | ||
| 3 | എം. രുഗ്മിണി | ||
| 4 | എൻ പ്രേമസുധ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സുകുമാർ അഴീക്കോട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.917274,75.344886| width=600px | zoom=12 }}