ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
| ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ | |
|---|---|
| വിലാസം | |
പറങ്കിമൂച്ചിക്കൽ ചാപ്പനങ്ങാടി പി.ഒ. , 676503 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 14 - 03 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0483 2705677 HM Mob:9447680888 |
| ഇമെയിൽ | glpschoolparankimoochikkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18440 (സമേതം) |
| യുഡൈസ് കോഡ് | 32051400304 |
| വിക്കിഡാറ്റ | Q64564843 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മള, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 235 |
| പെൺകുട്ടികൾ | 227 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഉഷ. വി.ടി. |
| പി.ടി.എ. പ്രസിഡണ്ട് | ഫക്രുദ്ദീൻ എം.കെ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 18440 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1957 മാർച്ച് 14-ാം തിയതി ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാർദ്ദനൻ മാസ്റ്റർ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാർത്ഥിയുമായിരുന്നു.ഒാത്തുപള്ളിയിൽ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വർഷത്തോളം വാടകകെടിടത്തിൽ പ്രവർത്തിച്ചു .കൂടുതൽ വായിക്കാൻ
പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | വി.ജനാർദ്ദനൻ നായർ | |
| 2 | എൻ.അബൂബക്കർ | |
| 3 | കെ.ശ്രീധരൻ നായർ | |
| 4 | പി.കെ. മൊകാരി | |
| 5 | കെ.കെ കുട്ടപ്പൻ | |
| 6 | എ.സി തങ്ക | |
| 7 | പി.സുധാകരൻ | |
| 8 | എസ്.നാരായണൻ | |
| 9 | പി.എസ് ശ്രീധരൻ | |
| 10 | അച്യുതൻ കെ.കെ | |
| 11 | ചെല്ലമ്മ | |
| 12 | ഐ.മുഹമ്മദ് | |
| 13 | പി.എ പുഷ്പലത | |
| 14 | വത്സലകുമാരി കെ.യു | |
| 15 | എസ്. ഗോപാലപിള്ള | |
| 16 | ||
| 17 | ||
| 18 | ||
| 19 | ||
| 20 | ||
| 21 | ||
പ്രവർത്തനങ്ങൾ
ബഷീർ ദിനം കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.006933,76.032335|zoom=18}}