വി.ബി.എസ്. വിളയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുഴൽമന്ദം ഉപജില്ലയിൽ തേങ്കുറിശ്ശി പഞ്ചായത്തിൽ എട്ടാം വാർഡിൽ വിളയന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി.ബി.എസ്
വി.ബി.എസ്. വിളയന്നൂർ | |
---|---|
വിലാസം | |
വിളയന്നൂർ വിളയന്നൂർ , വിളയന്നൂർ പി.ഒ. , 678671 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | vbsvilayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21415 (സമേതം) |
യുഡൈസ് കോഡ് | 32060600708 |
വിക്കിഡാറ്റ | Q64689495 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | തേങ്കുറുശ്ശിപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധികാദേവി.യു |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വത്സല |
അവസാനം തിരുത്തിയത് | |
11-01-2022 | 21415-PKD |
ചരിത്രം
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുഴൽമന്ദം ഉപജില്ലയിൽ തേങ്കുറിശ്ശി പഞ്ചായത്തിൽ എട്ടാം വാർഡിൽ വിളയന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി.ബി.എസ് .വിളയന്നൂർ .1927 ൽ സ്ഥാപിതമായ വിദ്യാലയത്തിൽ തുടക്കത്തിൽ 30 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .ശ്രീ .കറുപ്പന്റെ നേതൃത്വത്തിൽ പിന്നോക്ക വിഭാഗക്കാരെ ഉദ്ധരിക്കുന്നതിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ് മുറികൾ
- സ്മാർട്ട് റൂം
- വിശാലമായ കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
- സ്കൂൾ വാൻ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1. | വിജയലക്ഷ്മി.കെ | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-12- കിലോമീറ്റർ --തേങ്കുറിശ്ശി -വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---17--കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ -------കുഴൽമന്ദം----ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps: 10.680180083504009, 76.62287375701743| width=800px | zoom=18 }}