എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവെക്കര താലൂക്കിൽ പാലമെൽ വില്ലെജിൽ സ്തിതി ചെയ്യുന്ന സ്താപനം
| എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര | |
|---|---|
![]() | |
| വിലാസം | |
ആദിക്കാട്ടുകുളങ്ങര ആദിക്കാട്ടുകുളങ്ങര പി.ഒ. , 690504 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0479 2387788 |
| ഇമെയിൽ | hisjlps36240@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36240 (സമേതം) |
| യുഡൈസ് കോഡ് | 32110700811 |
| വിക്കിഡാറ്റ | Q87478922 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 127 |
| പെൺകുട്ടികൾ | 112 |
| ആകെ വിദ്യാർത്ഥികൾ | 239 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാജിത പി |
| പി.ടി.എ. പ്രസിഡണ്ട് | സിയാദ് എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 36240 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര എന്ന കൊച്ചുഗ്രാമത്തിന്റെ ഒൻപതാം വാർഡ് അമ്മൻകോവിൽ ജംഗ്ഷന് വടക്കുവശത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു
ആദ്യ കാലത്ത് സ്കൂൾ പഠനത്തിനായി ആദിക്കാട്ടുകുളങ്ങരക്കാർക് അന്യ സ്ഥലങ്ങളിൽ പോകേണ്ട ദു:സ്ഥിതി വന്നപ്പോൾ 1924ൽ പുങ്കു വിള ഭാഗത്തു നൂറനാട്. കുഴിയ്യത്ത് ശ്രീ എം പി നാരായണപിള്ള ആണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഒരു താത്കാലിക ഷെഡ്‌ഡിലാണ് ഇത് പ്രവർത്തിച്ചിരുന്നത് കച്ചവടത്തിലും കൃഷിയിലും കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുവാൻ താല്പര്യം കാണിച്ചിരുന്നില്ല. എന്നാൽ മാനേജരുടെ നേതൃത്വത്തിൽ നാട്ടിലെ പ്രമുഖർ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവന്നു. സ്കൂൾ കെട്ടിടവും സ്ഥലവും മനേജൂമെന്റിനു സ്വന്തമായിരിക്കണമെന്ന് 1956ൽ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദേശം വന്നപ്പോൾ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കമലമ്മയുടെ പേരിൽ പുങ്കുവിള ഭാഗത്തുനിന്നും ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചു. അന്ന് സ്കൂളിന്റെ പേര് ആദിക്കാട്ടു കുളങ്ങര എൽ പി എസ് എന്നായിരുന്നു
1995ൽ ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാം മുസ്ലിം ജമാഅത്തു കമ്മിറ്റി മാനേജർ ശ്രീമതി കമലമ്മയുടെ മാനേജുമെന്റിൽ നിന്നും സ്കൂൾ വിലയ്ക്കുവാങ്ങി അതിനു ശേഷം സ്കൂളിന്റെപേര് ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാം മുസ്ലിം ജമാഅത്തു എൽ പി സ്കൂൾ എന്നാക്കി മാറ്റി
ഈ നാട്ടിൽ ഔദ്യോഗികമായി ഉന്നത തലത്തിൽ എത്തിയവരെല്ലാം തന്നെ നൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഈ അക്ഷര മുത്തശ്ശിയുടെ മക്കളാണ് അതിനും പുറമെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിധ്യം അറിയിച്ച നിരവധി വ്യക്തികൾ ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ ആണ്. ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഒരു നാഴികക്കല്ലായി ഈ വിദ്യാലയം നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.167556500180627, 76.67011943117835|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36240
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
