ജി.യു.പി.എസ്. കൂട്ടക്കനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പള്ളിക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു
ജി.യു.പി.എസ്. കൂട്ടക്കനി | |
---|---|
വിലാസം | |
കൂട്ടക്കനി പാക്കം പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഇമെയിൽ | koottakkaniups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12239 (സമേതം) |
യുഡൈസ് കോഡ് | 32010400209 |
വിക്കിഡാറ്റ | Q64398792 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 204 |
ആകെ വിദ്യാർത്ഥികൾ | 444 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശൻ. ഇ.വി |
പി.ടി.എ. പ്രസിഡണ്ട് | പ്രഭാകരൻ. പി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ.കെ. |
അവസാനം തിരുത്തിയത് | |
11-01-2022 | 12239 |
ചരിത്രം
കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986 വരെ എൽ പി സ്കൂളായി തലമുറകൾക്ക് അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ് .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ ഒരു വിദ്യലയമാണിത് ,2010 ൽ കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി . ചരിത്രം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
- ടൈൽ പാകി തീമാറ്റിക് നിറങ്ങൾ നൽകിയ 15 ക്ലാസ് മുറികൾ
- ഓഫീസ് മുറി 1
- ശാസ്ത്ര ലാബ് ,ലൈബ്രറി (മികച്ച സൗകര്യങ്ങളോടു കൂടി )
*പ്രൊജക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ നൂറോളം കുട്ടികളെ ഉൾക്കൊള്ളുന്ന മൾട്ടീമീഡിയ മുറി.
- ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5 സ്മാർട്ട് ക്ലാസ് മുറികൾ
- കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും
- മികച്ച രീതിയിൽ പണി കഴിപ്പിച്ച സ്റ്റേജ്
- എല്ലാ വിധ പരിശീലനങ്ങൾക്കും അനുയോജ്യമായ കളി മൈതാനം
- കുട്ടികളുടെ റേഡിയോ കനിമൊഴി
- ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
- മഴവെള്ള സംഭരണി
- വാട്ടർ റീചാർജിങ് സിസ്റ്റം
ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക്
- മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ
- അസംബ്ലി ചേരാൻ വള്ളിപ്പന്തൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- കനിമൊഴി -കുട്ടികളുടെ റേഡിയോ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | വർഷം |
---|---|---|
1 | ||
2 | ||
3 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.38724, 75.06576 |zoom=13}}